താൾ:Manushyalaya chandrika (Thachu shasthram) 1928.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മനുഷ്യാലയചന്ദ്രിക ഊർദ്ധ്വാധരഭൂമണകാർഗ്ഗളസന്ധിപാല- പ്രക്ഷേപണീയവലയാന്യപി പത്രകാണി. തിർയ്യഞ്ച്യൂദഞ്ചിപുളകാർത്തവകട് മളാനി സശ്രീമുഖേന്ദുശകാലിനി കവാടയോസ്സ്യുഃ. ൧൩൪ (ത.സ)

        വ്യാ-വാതിലുകൾ രണ്ടിനും,മുകളിലും താഴത്തും തി

രികറ്റികളും, തഴുതുകൾ, താക്കിഴകൾ, സൂത്രപട്ടിക, ചീ പ്പു, വട്ടക്കണ്ണി, കീവ്മേലായിട്ടും വിലങ്ങത്തിലായിട്ടും തകിടു കൊണ്ടുള്ള കെട്ടുകൾ പോളകൾ, പൂക്കൾ, പൂമൊട്ടുകൾ (മൊട്ടും മലരുമായിട്ടുള്ള അന്നികൾ) ശ്രീഭഗവതിയുടെ മു ഖത്തോടുകൂടിയ ചന്ദ്രക്കലകൾ എന്നിവയെല്ലാം ഉണ്ടായി രിക്കണം.

       അവ- ഇനി കട്ടിളവാതിലുകൾക്കുള്ള മരത്തിന്റ നി

യമത്തെ പറയുന്നു.

      യോഗൌ കവാടൌ വിഹിതൈകദാരു-
      സമുത്മവൌ സർവ്വസമൃദ്ധിദൌ ച.
      തതോടന്യഥാ സ്യാദ്വനിതാജനാനാം
      ദശ്ശീലതാസ്മാന്ന ച മിശ്രതേഷ്ടാ.            ൧൩൫
      വ്യാ-കട്ടിളയും വാതിലുകളും, അതിനു വിധിക്കപ്പെ

ട്ടിരികകുന്ന മരങ്ങളിൽ ഏതെങ്കിലും ഒരു ജാതി മരംകൊണ്ടു തന്നെ ഉണ്ടാക്കപ്പെട്ടതായാൽ സർവ്വസമൃദ്ധിയെ ചെയ്യുന്ന താകുന്നു. കട്ടിളയും വാതിലുകളും ഭിന്നജാതിമരങ്ങളെക്കൊ ണ്ടുണ്ടാക്കപ്പെട്ടതായിരുന്നാൽ ആ ഗൃഹത്തിലുള്ള സ്ത്രീകൾ ക്കു ദുശീലത സംഭവിക്കുന്നതാകക്കൊണ്ടു് അങ്ങനെ ചെയ്യുന്ന തു് ഇഷ്ടമായിട്ടുള്ളതല്ല.

      അവ- വാതിലുകളുടെ സ്വഭാവത്തെപറയുന്നു.
      വിദ്യാൽ കവാടചിഹ മാതൃപുത്രൌ

രേകഃ കവാടോ യ വാമതോടുയം. ൧൩൬










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Manushyalaya_chandrika_(Thachu_shasthram)_1928.pdf/98&oldid=165847" എന്ന താളിൽനിന്ന് ശേഖരിച്ചത്