Jump to content

താൾ:Manushyalaya chandrika (Thachu shasthram) 1928.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തച്ചുശാസ്ത്രം

   വ്യാ-ഇരട്ടക്കതകായിട്ടുള്ള വാതിലുകളിൽ ഒന്നു മാതാ

വും മറ്റേതു പുത്രിയുമാകുന്നു. അവയിൽ എടത്തു ഭാഗത്തു ള്ളതു മാതാവും മറുഭാഗത്തുള്ളതു പുത്രിയുമാണ്. മാതാവാ യിട്ടുള്ളതിൻമേൽ സൂത്രപട്ടിക തറക്കേണ്ടതാകുന്നു. വാതിൽ ഒറ്റയാണെങ്കിൽ അതു് എടത്തുഭാഗത്തായിരിക്കണം.

   അവ- ഇനി രണ്ടു ശ്ലോകംകൊണ്ടു്    അമര   എന്ന

താകിഴമതികത്തെ പറയുന്നു.

   ദ്വാരോച്ചവഹ്ന്യൂദധിനായകഭാഗതസ്സ്യാൽ 
   കാർയ്യാരമായതി, രഥായതിബാണബാഗഃ.  
    അംഘ്ര്യംശതേടപി വിതതിർബഹളശ്ചമധ്യാ- 
    സധ്യം വ്യതീത്യ കലയേത കവാടപൃഷ്ഠേ.    ൧൩൭
    വ്യാ-വാതിലിന്റ നീളത്തിൽ മൂന്നിലൊന്നൊ നാ

ലിലൊന്നോ അഞ്ചിലൊന്നോ താക്കിഴമതിത്തിന്നു നീള മുണ്ടായിരിക്കണം.നീളത്തിൽ അഞ്ചിലൊന്നോ നാലിലൊ ന്നോ അതിനു വിസ്താരവും കനവും വേണം. ഇതിന്റ മ ധ്യത്തെ വാതിലിന്റ നീളത്തിന്റെ മദ്ധ്യത്തിൽനിന്ന് അ ല്പം കീഴ്പ്പോട്ടോമോല്പാട്ടോനീക്കി വാതിലിന്റപിൻ ഭാഗ ത്തു തറയ്ക്കുകയും വേണം.

    തത്സന്ധിതശ്ചോർദ്ധ്വമധസ്തഗ്ഗേർള-
    പ്രമാണരൂപാം കബളീം പ്രകല്പനേൽ.
    ഊർദ്ധ്വാർഗ്ഗളം തത്ര തു പുത്രികാഗതം
    ചാധോർഗ്ഗളം മാതൃകകവാടസംസ്ഥിതം.    ൧൩൮
     വ്യാ- ആ താക്കിഴമതികത്തിന്റ മേലും കീഴും രണ്ടു്

അറുപ്പുണേടാക്കണം ആ അറുപ്പുകളുടെ വിസ്താരം താക്കിഴ (തഴുതു) യുടെ വിസ്താരത്തോളവും താഴ്ച താക്കിഴയുടെ കന ത്തോളവും ആയിരിക്കണം.മേലെയുള്ള താക്കിഴ വലത്തേ ക

കയും വേണം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Manushyalaya_chandrika_(Thachu_shasthram)_1928.pdf/94&oldid=165843" എന്ന താളിൽനിന്ന് ശേഖരിച്ചത്