ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
വ്യാ-തുലാങ്ങൾ,തൂണുകൾ,കഴുക്കോലുകൾ മുതലാ യവ എരട്ടപ്പെട്ടിരിക്കണം. അവയുടെ പന്തികളെല്ലാം ഒ റ്റപ്പെപ്പെട്ടു വരണം. തൂണുകളുടെ എടയിലുള്ള കാൽപന്തി കൾ, ഇഷ്ടീർഗ്ഘവിധിയിൽ പറഞ്ഞിരികികുന്ന കോലിന്റെ
സംഖ്യയിൽ ഏറിയിരിക്കരുതു. [നുറുകാലിൽ കവിഞ്ഞും,
----------------------------------]അങ്ങനെ
വന്നാൻ നാശത്തെ തെയ്യുന്നതാണെന്നു-------------
പറയുന്നു. ---------------------------------------------
നിദ്ദിഷ്ടകാ തോഹീനാ നാശായ പരികീർത്തിതാഃ
തദാധിക്യം വിനാശായ പാപേങ് ക്തേർനൃ സത്മനി---എ
ന്നു വാസ്തു വിദ്യ.
അവ ഇനി ഒരു ശ്ലോകം കൊന്ടു നടുമുറ്റത്തു മുല്ലത്ത
റയുണ്ടാക്കുവാനുള്ളവിധി പറയുന്നു.
ത്യക്തപായാമന്തു മധ്യാങ്കണജമുദഗവാക് തച്ചുതുഷ്ഷ ഷ്ടികോഷ്ടം കൃത്വാപ്രാക്കോഷ്ഠമേകംത്യജതു തദുഭയം തൂത്തരേ വ്യതയാപോ തന്മഃധ്യേ നല്ലികാകുട്ടിമമിഹ നിഗമാ- ശ്രം ധ്വജോത്ഥോ സമോത്സേ ധായാമം പാദഹീനോച്ഛ്രയമിദമുപപീ ഠാദിമല ദേഹരിത്യാ. -------- വ്യാ-- നടുനുറ്റത്തിന്റെ വിസ്താരം കഴിച്ച് അധികമുള്ള
ദീർഗ്ഘത്തെ തെക്കും വടക്കും സമം നീക്കി നടു ചതുരശ്ര മായി കല്പിച്ച് ആചതുരശ്രത്തെ നാലായി ഖ ണ്ഡിച്ഛു കിഴക്കു നിന്നി ഒരു ഖണ്ഡവും വടക്കുനിന്ന് രണ്ടു ഖ
ണ്ഡവും നീക്കി പിന്നത്തെ ഖണ്ഡത്തിൽ മധ്യം വരത്തക്കവ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.