താൾ:Manushyalaya chandrika (Thachu shasthram) 1928.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പോ ണ്യങ്കണഗേഹമധ്യസിരയോ-

മ്മധ്യസ്ഥർമധ്യാന്യഥാ-

ദധ്യാദംഗുലകല്പിതാഗമവയോ

യോനീനി പൂർവാദിത

വ്യാ- പുരകൾക്കു ഭിത്തിവണ്ണം അധികം വേണമെ ങ്കിൽ ആപ്പരയുടെ വിസ്താരത്തിൽ എട്ടിലൊന്നു കല്പിക്കാം. അപ്പോൾ ഭിത്തിവണ്ണത്തോളം കട്ടിളക്കാലിന്നു വീതിയുണ്ടാ ക്കുവാൻ സാധിക്കാതെ വന്നേക്കാം. അങ്ങിനെ വരുമ്പോൾ ഭിത്തിവണ്ണത്തെല പന്ത്രണ്ടംശിച്ച് ഏഴംശം അകത്തേക്കും അഞ്ചംശം പുറത്തേക്കും വച്ച് ഒരു സൂത്രമിട്ടു കട്ടിളക്കാലിന്റെ വീതിയുടെ മദ്ധ്യം ആസൂത്രത്തിൽ വരുമാറും ,അങ്കണമദ്ധ്യ സൂത്രങ്ങളും ഗൃങഹമദ്ധ്യസൂത്രങ്ങളും തമ്മിലുള്ള അന്തരത്തിന്റെ നടുവിൽ പോരമദ്ധ്യം വരുമാറും കിഴക്കിനി മുകലായ ഗൃഹങ്ങൾക്ക് അങ്കണത്തിലേക്കുള്ള പ്രധാനദപാരങ്ങളെ വ ച്ചുകൊൾക; ആ ദപാരങ്ങളുടെ ഉള്ളിന് അംഗുലംകൊണ്ടു ചുറ്റു കല്പിച്ച് ആയാധിക്യവും , നല്ല വയസ്സും ,അഭീഷ്ടദി ഗ്യോനിയും വരുത്തുകയും വേണം.

അവ-ഇനി പുറത്തേക്കുള്ള പോരത്തെ പറയുന്നു.

ആശാഹർപ്പതിസൂത്രഭേദിനി ഗൃഹേ ഷഷ്ഠേടഥവാ സപ്തമേ സൂത്രേ പോരമഥാപരം വിതനുയാ- ച്ഛാലാസു സവ്യാദ്ധകേ. പ്രാദക്ഷിണ്യവശേന തദപിഹിതയോ-

   ന്യായാദിഭിസ്സംയുതം

ചൈകശ്ചേഥേ നിർഗ്ഗമേത്രേ തു കവാ- ടോ വാമപാദാശ്രിത -- കിഴക്കിനിമുതലായ അതതു സ്ഥാന

ത്തെ സൂത്രത്തിലോ, പന്ത്രണ്ടായി പകുത്താൽ ഏഴാമത്തെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Manushyalaya_chandrika_(Thachu_shasthram)_1928.pdf/89&oldid=165838" എന്ന താളിൽനിന്ന് ശേഖരിച്ചത്