Jump to content

താൾ:Manushyalaya chandrika (Thachu shasthram) 1928.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മനുഷ്യലേയചന്ദ്രിക അബ്ധ്യശ്രം മഞ്ചകസ്യ പ്രതതിമിതമഥാ-

  കല്പ്യതൽക്കർണ്ണമദ്ധീ-

ക്രത്യന്യസ്യേൽ ഭുജായാഥാ-

 പങ് ക്തിമത്രൈവ കയ്യാൽ

തത്താൽക്കണ്ണപ്രമാണം ഖലു വിക്രതലുപാ-

     നം ച ലംബം ച സൂത്രം.
 വ്യാ . നേർമഞ്ചക്കക്കോലിന്റെ വീതിയോടു തുല്യമാ

യിട്ട് (ഒരു പലകമേലോ നിലത്തോ) ഒരു ചതുരശ്രം വരയ്ക്കു ക. പിന്നെ ആച്ചതുരശ്രത്തിന്റെ കർണ്ണരേഖ വരച്ച്, അ തിന്റെ പാതി നീളത്തിൽ ഒരു തോതു​ണ്ടാക്കി, ആത്തോതി നെ ആച്ചതുരശ്രത്തിന്റെ ഭുജാരേഖയിൽകൂടി നീട്ടി വയ്ക്കുക. പിന്നെ ആ ഭുജാരേഖയിൽത്തന്നെ ചരിവുകഴുക്കോലുക്കോലുകളുടെ പന്തിയിട്ട് അതിന്റെ സ്ഥാനത്തു അടയാളം കുറിക്കുക. ആ അടയാളങ്ങളിൽ തട്ടുമാറ് ഓരോ കർണ്ണരേഖ വരച്ചാൽ അതതു കർണ്ണരേഖയുടെ നീളംതന്നെ അതതു ചരിവുകഴു ക്കോലുകളുടെ വീതിയാക്കുന്നതു'എന്നറിഞ്ഞുകൊൾക.ഈ ടെ നീളത്തോളം കോടിക്കഴുക്കോലിന്റെ വീതി;അതിന്നടു ത്ത കർണ്ണരേഖയുടെ നീളം കോടാവണയെന്ന ന്നോമത്തേ തിന്റെ വീതി;ഇങ്ങനെ മറ്റെല്ലാറ്റിനും കണ്ടുകൊൾക. (ഇവിടെ മൂലശ്ലോകത്തിൽ"തൽകർണ്ണമദ്ധിക്രത്യ ന്യസ്യേൽ ഭുജായാം"എന്നുള്ള വാക്യത്തിന്റ പ്രയോനമെന്തെന്നു മനസ്സിലാകുന്നില്ല.) പിന്നെ മേൽപറഞ്ഞപ്രകാരം കഴു

രേഖയും(കോടിനൂലും)പാശ്വരേഖകളും,വിലങ്ങത്തിൽ ലം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Manushyalaya_chandrika_(Thachu_shasthram)_1928.pdf/88&oldid=165837" എന്ന താളിൽനിന്ന് ശേഖരിച്ചത്