Jump to content

താൾ:Manushyalaya chandrika (Thachu shasthram) 1928.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അവ--ഇനി ഒരു ശ്ലോകം കൊണ്ടു കഴുക്കോലുകളിന്മേൽ വാമട വെട്ടി ഇരുത്തുവാനുള്ള വിധി പറയുന്നു

  നീവ്രവ്യാസേ  വിഭക്തേ  ശരഗിരിനചഭി--
   സ്സർവ്വതോ  വഹ്നിഭാഗം
നീവ്രസ്ഥാനാ  ദ്വിതാനാദുപരി   തദുചിതം
 കോടികർണ്ണാധ്വനാത്ര

നീത്വാ നീപ്രം ലുപാസു സ്വയമിഹാ വിധിനം

 ധൂളിർസാരോധയോഗ്യം

കൃത്വാ വായവ്യഹോമാദ്യവഹിതഹൃദയഃ

 കാരുഭിഃ  കീലയേത്തൽ                                                   
                                                                                   ൧൨൫
വ്യാ-  വാമടയുടെ   വിസ്താരത്തെ   അഞ്ചോ  ഏഴോ   ഒമ്പതോ

അംശിച്ചാൽ എല്ലാററിലും അതതിന്റെ മൂന്നാം ശകം, വാമട ഇരുത്തേണ്ടുന്ന സ്ഥലത്തു കഴുക്കോലുകളിന്മേൽ വ ച്ചിട്ടുള്ള വിതാനരേഖയിൽ നിന്നു മേല്പോട്ടു കോടികർണ്ണമാർഗ്ഗ ത്തിൽ കൂടി (അതായത് വിതാനരേഖയിൽ നിന്നു മേല്പട്ടു പൊക്കുന്നത് എത്രയോ അതിനെ കോടിയെന്നും വിതാന രേഖയെ ഭുജയെന്നും കല്പിച്ച് ആ ഭുജകോടികളുടെ അഗ്രങ്ങളിൽ

തട്ടിച്ച്  ഒരു  കർണ്ണരേഖ   വാച്ച്   ആ   രേഖയിൽ   കൂടി  എന്നു  

സാരം) മാററിയിട്ട് അവിടെ കഴുക്കോലുകളിന്മേൽ ചെ ട്ടിയിരുത്തണം.അങ്ങനെ വാമട വയ്ക്കുന്നത്,നല്ല പൊഴുതുനോക്കി വിധിപ്രകാരം ആചാര്യൻ ധൂളിസാരോധയോ ഗ്യമായ വ്യയവ്യാഹോമാദികളെ ചെയ്ത് ഏററവും ചിത്താ വധാനത്തോടു കൂടി ശില്പികളെക്കൊണ്ട് ആണിവച്ചുതറപ്പി ക്കുകയും വേണം.ഈ ക്രിയയെ വാസ്തുവിദ്യാദി ഗ്രന്ഥങ്ങളിൽ വിസ്തരിച്ചു പറഞ്ഞിട്ടുള്ളതു നോക്കുക.

  അവ-  ഇനി  ഒരു  ശ്ലോകം  കൊണ്ടു   പട്ടികകളെ   പറ

പട്ടികാവിതതി, രങ്കസമ്മിതൈഃ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Manushyalaya_chandrika_(Thachu_shasthram)_1928.pdf/87&oldid=165836" എന്ന താളിൽനിന്ന് ശേഖരിച്ചത്