താൾ:Manushyalaya chandrika (Thachu shasthram) 1928.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വിസ്കാരം പ്രകരോതു നീവ്രഫലക-

  സ്യൈതത്ത്രിഭാഗം ഘനം

വിസ്താരേ ശരഭാജിതേടവി ‌ച ഘനം

   ദ്വാഭ്യാം പ്രകയ്യാൽ ക്വചിൽ.
 വ്യാ-ഉത്തരത്തിന്റെ വീതിയെ പത്തുകൂറിട്ട് ആഠോ,

ഏഴോ,എട്ടോ, പത്തോ കൂറുകളെക്കൊണ്ടോ,ഉത്തരവീതി യിൽ നാലോന്നു കൂറച്ചിട്ടോ, ഉത്തരവീതി കല്പിക്കാം. ഈപ്പറഞ്ഞ വയിൽ ഏതുപ്രകാരം വീതി കല്പിച്ചാലും.

   അവ- ഇനി ഒരു ശ്ലോകംകൊണ്ടു വാമട കൊതയ്ക്കു വാ

നുള്ള വിധിയെപ്പറയുന്നു.

   നീവ്രവ്യാസേ ശരാംശിന്യഥ തടുഭയതഃ
     പട്ടമൂദ്ധ്വം തലം ച
  ദ്വാഭ്യാഃമകേന പട്ടം പരമപി ച വിധേ-
  യം തഥാ ഷഡ്വിഭക്തേ

ദ്വാഭ്യാം തസ്യോർദ്ധ്വ-ട്ടം ത്രിഭിരപി ച തലം

  ന്യദേധഃ പട്ടം ത്രിഭിരപി ച തലം

നൈവം വാ നാഗഭക്തേ ജ്വലനനിഗമഭൂ-

      മ്യംശം- കല്പനീയം.
 വ്യാ-വാമടയുടെ വിസ്കാരത്തെ അഞ്ചംശിച്ചാൽ ര

ണ്ടംശംകൊണ്ടു മേലെപ്പട്ടവും, രണ്ടംശംകൊണ്ടു തളവും, ഒ രംശംകൊണ്ടു കീഴെപ്പട്ടവും, അല്ലെങ്കിൽ വാമടവിസ്കാരത്തെ ആറംശിച്ചാൽ രണ്ടംശംകൊണ്ടു മേലെപ്പട്ടവും, മൂന്നാശം കൊണ്ടു തളവും, ഓംശംകൊണ്ടു കീഴേപ്പട്ടവും, അഥവാ

വാമടവിസ്കാരത്തെ എടംശിച്ചാൽ മന്നംശം മേലേപ്പാടവും


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Manushyalaya_chandrika_(Thachu_shasthram)_1928.pdf/86&oldid=165835" എന്ന താളിൽനിന്ന് ശേഖരിച്ചത്