നൂളം നിർണ്ണയിക്കുന്നത് അധികം സൗകര്യപ്രദമാകുന്നു.അ തിനാൽ ആശാരിമാരുടെ ഇടയിൽ അങ്ങനെ നടപ്പായിരി ക്കുന്നു. എന്നാൽ ചെറിയ തോതുകൊണ്ട് അധികം നീളം അളക്കുമ്പോൾ സൂഷ്മക്കുറവുകൊണ്ടു രേഖാമാത്രമെങ്കിലും പലേടത്തും കൂടുതൽ കുറവു വരുന്നതായാൽ ഒടുവിൽ വലി യ വ്യത്യാസം വന്നേക്കാവുന്നതാകക്കൊണ്ട് അതിൽ പ്ര ത്യേകം ശ്രദ്ധയുണ്ടായിരിക്കുകയും വേണം.
സർവ്വത്രോത്തരതാരതുല്ല്യമ്രജ്ജമ- ഞ്ചാനാം ലുപാനാം തതം തദ്വസ്വദ്രിരസാശൂഗാബ്ധ്യനലഭാ- ഗൈകോനിതം വാന്വിതം ദ്വിഘ്നം ചോത്തരതാരതോംടഘ്രിരഹിത ദ്വിഘ്നം ച സാർദ്ധം പുനഃ കായ്യം തൽ ഘനമംഗുലേന യവവ്ര ദ്ധ്യായാവദ്രതമംഗലം. വ്യാ-നേർമഞ്ചക്കഴുക്കോലുകളുടെ വീതി എല്ലായിട
ത്തും ഉത്തരവീതിയോടു സമമായിട്ടു കല്പിക്കാം. അല്ലെങ്കിൽ കളെക്കൊണ്ട് അംശിച്ച് ഒരംശം, ഉത്തരവിസ്താരത്തിൽ കൂ ട്ടുകയോ കുറയ്ക്കുകയോ ചെയ്താൽ കിട്ടുന്ന വിസ്കാരവും കല്പി ക്കാം. ഉത്തരവിസ്കാരത്തിൽ എരട്ടിയോ ഒന്നേമുക്കാവോ വി സ്കാരമായിട്ടും കൊള്ളാം. ആക്കഴുക്കോലുകളുടെ കനം ഒന്ന രവിരൽ സാമാന്യമായിട്ടു കൊള്ളാം. പിന്നെ ഓരൊ തോ
നുള്ള ഉപായത്തെ പറയുന്നു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.