താൾ:Manushyalaya chandrika (Thachu shasthram) 1928.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മനുഷ്യാലയചന്ത്രിക 49

സാരംഗ്രഹത്തിന്റെ    ചുറ്റിനശ്രേയംഎന്ന പന്ത്രണ്ട് കൊണ്ട് പെരുക്കി മനവഎന്ന നാനൂറ്റിഅഞ്ച്
കൊണ്ട് ഹരിച്ചുകിട്ടുന്ന ഫലം ഭഗണം അല്ലെങ്കിൽ വ്രതാഫലം  പിന്നെബാക്കിയുള്ളസംഖ്യയെപന്ത്ര
ണ്ടിൽപെരുക്കി മാനവെഎല്ലഹാരകം കൊണ്ടു തന്നെ ഹരിച്ചുണ്ടാകുന്നഫലം രാശി.പിന്നെ ശേഷമുള്ളസംഖ്യയെമുപ്പതില്പിന്നെശേഷമുള്ളസംഖ്യയെ മിപ്പതില് പെരുക്കിമേൽപ്പറഞ്ഞഹാരകം കൊണ്ട്തന്ന ഹരിച്ച ഫലം തിയ്യതിശഷേഷത്തെഅറുപത്തില് പെരുക്കി ആ ഹാരകം കൊണ്ടു തന്നെ  ഹരിച്ചാൽ കിട്ടുന്നത് ഇലി

വേണങ്കിൽ ഇങ്ങനെതന്നെ വിലിയും വരുത്തിക്കുകഎന്നാല് രശ്യോദിയായസുയ്യസഫുടം ഭവിക്കും ചുറ്റിനെ

ഭദ്ര എന്നിരിപത്തി നാലാകുന്ന ഗുണകാരംകൊണ്ട്പെരുക്കിപദം എന്നഎൺപത്തൊന്നാകുന്ന ഹാരകം കൊണ്ട് തന്നെ ഹരിച്ചു ഭഗണവും ശിഷ്ടത്തെപന്ത്രണ്ടിലും മുപ്പതിലും അറുപതിലും പെരുക്കി പൂ൪വ്വോക്ത ഹാരകം എണ്പത്തൊന്നുകൊണ്ട്തന്നെ ഹരിച്ചു രാശി തിയ്യതി ഇലി വ്ലികഴുംഉണ്ടാക്കിയാൽതുചന്തര സ്ഫുടമായിഭവിക്കും. ചുറ്റിനെ യവ എന്നനാല്പതത്തിഒന്നുകൊണ്ട് പെരുക്കി യതിഎന്നഅറുപത്തൊന്നുകൊണ്ട് ഹരിച്ചാൽ  കജസ്ഫുടമായി 
ഇവിടെ ബുധ൯ മുതലായി ശേഷമുള്ളഗ്രഥങ്ങൾ ഗുണകാര്യങ്ങളില്ല ബുധനു വര എന്നഇരു പത്തിനാലും വ്യഴത്തിനുഭാനു എന്ന നാലും ക്രമേണ ഹാരകങ്ങളാകുന്നു 

ഈ ഹാരകങ്ങളെ കൊണ്ട് ഹരിച്ച രാശ്യേദിസ്ഥാനങ്ങളുണ്ടാക്കിയാൽ ബുധാദി ഗ്രഹങ്ങളുടെ സ്ഫുടങ്ങളായി . രാഹസ്തുഫുടത്തില് ആറുരാശി കിട്ടിയാല് കേതുസ്ഫുടവും ചന്ദ്രനിൽ

അ൪ഥനെ കളഞ്ഞാൽ തിഥിയും കൂട്ടിയാല്യോഗവും ഉണ്ടാവും ആഴ്ചയും രാശിയും മു൯പറഞ്ഞിട്ടുണ്ടല്ലോ.അതു


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Manushyalaya_chandrika_(Thachu_shasthram)_1928.pdf/69&oldid=165824" എന്ന താളിൽനിന്ന് ശേഖരിച്ചത്