Jump to content

താൾ:Manushyalaya chandrika (Thachu shasthram) 1928.pdf/146

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

121

==മനുഷ്യാലയചന്ത്രിക==   

ണാം. ഈവിധം വീഥിവിധിയനുസരിച്ചു ഗൃഹനിർമ്മാണം ചെയ്യുന്വോൾ 'യാവൽകല്പിതമങ്കണം' എന്ന ശ്ലോകത്തിൽ ഉത്തരമായി വിധിച്ചിട്ടുള്ള ധീഥീവിസ്താരം അങ്കണദീർഗ്ഘത്തിൽ ഒന്നരയിരട്ടിണ്. അത്രയിം വീഥീവിസ്താരം കല്പിക്കേണമെങ്കിൽ പറന്വുവളരെ വലുതായിരിക്കണം. അങ്ങനെ കല്പിച്ചാൽ ഗൃഹം, ഗണേശവിഥിയിലും ബഹ്മവിഥിയിലുമായിട്ടു കഴിയുകയും ചെയ്യും. 'മധ്യേഗണേശകമലാസനയോശ്ച വിഴഥ്യൗ' എന്ന ശ്ലോകപ്രകാരമുള്ള വിധി ഈ ഉത്തമപക്ഷത്തിലേക്കുള്ളതാണ്. 'ക്ഷേത്രത്വഗണയോർദ്ധസമ്മിരുതതാം' എന്നവിഥിപ്രധാനമായ കല്പനയിൽ അധമപക്ഷത്തിലാക്കുള്ളതാണ്. അപ്പൾ അഗ്നിവീഥി ഗൃഹത്തിനുള്ളിൽപ്പെടും. അതിനാൽ പതിനെട്ടു ദണ്ണു ചതുരശ്രത്തിൽ കുറവായിട്ടുള്ള പറന്വുകളിൽ സാമാന്യം

ചെറിയ ഗൃഹങ്ങൾകൂടി വീഥിപ്രധാനമായി കല്പിച്ചുണ്ടാക്കുവാൻ പ്രയാസമാകകോണ്ട് പദപ്രധാനമായിട്ടുള്ള കല്പനതന്നെ ചെയ്യേണ്ടിവരും. അങ്ങനെയുള്ളേടത്തെല്ലാം പറന്വിനെ നാലായി ഖണ്ഡിച്ച് ഈശാന്തഖണ്ഡത്തിലോ നിര്യഖണ്ഡത്തിലോ മർമ്മവേധംകൂടാതെ ഗൃഹങ്ങൾക്കു സ്ഥാനം കൽപിച്ചുവരുക്കുന്നു. ഇങ്ങനെ ഈസാനാഭിഖണ്ഡകല്പനയിം കൂടിശ്ശക്യമല്ലാതെ വരുന്ന അവസരത്തിൽ അങ്ങനെയുള്ള അല്പക്ഷേത്രങ്ങളുൽ ഗൃഹങ്ങളുണ്ടാക്കുവാനുള്ള വിധിയാണ് ഇവിടെ 'കൃത്വാനിങ്നവനാഗവർഗ്ഗപഗഭിന്നക്ഷേത്രേകേ' എന്ന ശ്ലോകംകൊണ്ട് പറഞ്ഞിരിക്കുന്നതു്. ഇവിടെ 'ക്ഷേത്രകേ' എന്നതിലെ 'ക' പ്രത്യേകം അല്പാർത്ഥത്തി ഉള്ളതാണ്ട്. അപ്പോൾ ഈ വിധി അല്പാക്ഷേത്രത്തിലേക്കായും ആവശ്യമില്ല. പകേല്പനം മാത്രമേ വേണ്ടൂ. ഈവിധമുള്ള പകേല്പനപോലും അസാദ്ധ്യമായിട്ടുള്ള അത്യല്പക്ഷേത്രങ്ങളിലും ഗൃഹമുണ്ടാക്കേണ്ടിവരും. അങ്ങ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.