താൾ:Manushyalaya chandrika (Thachu shasthram) 1928.pdf/141

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

116

==തച്ചുശാസ്രൂം==

'ഭിന്ന(൧)ശാലയ്ക്കു കൊള്ളേണം
തന്റെ തന്റെ ദിശാസ്രൂ ച
വെവ്വേറെതന്നെ നിന്നിട്ടു
നീക്കേണംവാമതോംഗുലാൻ ൬
അങ്കണോത്തരസീമയ്ക്കു
നിക്കേണം ഭിന്നശാലകേ
യോനിതന്റെ വീതിനീള-
മങ്കണാദിൻ പുരോക്തവൽ ൭
അങ്കണത്തിന്റെ മാനത്തെ-
ക്കളവൂ പരിയന്തകേ
വീതിയെക്കളയാമെട്ടിൽ
പെരുക്കി,ശ്ശേഷമുത്തരം. ൮
ഉത്തരം ഷോഡശാംശത്താൽ
കൊള്ളൂ'ചതുരശാല'കേ
(ഗ്രഹങ്ങൾക്ഷ കണക്കുള്ളിൽ)
വിസ്താരം പദയോനിയാൽ. ൯
'തുർയ്യശ്രഭിന്നശാല'യ്ക്കു
സ്വസ്വദിഗ്ഗതയോനിയും
അന്തരാളംവിനാ കൊള്ളാ-
'മേകശാല'യതായതു. ൧ഠ
അങ്കണം പൂർവ്വവൽകൊണ്ടു
സ്വസ്വദിഗ്ഗതയോനിയും
എടക്കെട്ടന്തരാളം ച
സംയുതം 'ഭിന്ന(൫)മിശ്ര'കേ. ൧൧

അവ-ഇനി ഒരു ശ്ലോകംകൊണ്ടു് അങ്കണത്തിൽനിന്നു പോകുവാനും ഉള്ള വലിയ ഇടക്കെട്ടുവാതിൽ വയ്പാനുള്ള വിധിയെപറയുന്നു.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.