താൾ:Mangalodhayam book 2 1909.pdf/382

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩ ൪൪ മംഗളോദയം [പുസ്തകം ൨ _______________________________________________________________

പത്മപാദാചാർയ്യക്ക് ഈ പേർ സിദ്ധിച്ചത് അദ്ദേഹത്തിന്റെ ഒരു പ്രവർത്തിനിമിത്തമാണ് .പ്രഥമാശ്രമവിട്ട് സന്ന്യാസം കഴിഞ്ഞതിന്നു ശേഷംസനന്ദൻ എന്നായിരുന്നു നാമധേയ. ആപേരോടുകൂടി സ്വാ മികളുടെ മറമശിഷ്യരോടൊന്നിച്ച് ദേശസഞ്ചാരം ചെയ്യുന്ന സമയം ശി ഷ്യവർഗത്തിൽ ഒരാഭിജ്യതക്കം വർദ്ധിച്ചവശായി. ഗംഗാനദിയിൽ നാ ഭിയോളംവെള്ളത്തിലിറങ്ങി സ്വാമികൾ അംഗവസ്ത്രത്തിന്നയി കൈ നീട്ടിയപ്പോൾ, സനന്ദന്നുണ്ടായിരുന്ന വെള്ളത്തിലിറങ്ങില്ലെന്നുള്ള വ്രതം

മുടക്കാനായി മറവുശിഷ്യന്മാർ ഔദാസീന്യംനടിച്ചതിനാൽ സനന്ദൻ ഒട്ടും

കൂസൽ കൂടാതെ പുല്ലുപൊട്ടിച്ചിട്ടു നദിയിലേച്ക്കിറങ്ങി.അപ്പോൾ അദ്ദേ ഹത്തിന്റെ കാൽവെക്കുന്നദിക്കിലെല്ലാം ഓരോ പത്മങ്ങൾ പൊങ്ങി വ ന്നു. ഈ അത്ഭുതസംഗതികൾകണ്ടപ്പോൾ സ്വാമികൾ അദ്ദേഹത്തിന്നു

ബഹുമാനസൂചകമായി പത്മപാദൻ എന്ന സ്ഥാനപ്പേരും കൊടുത്തു
പിന്നട്  ആ നാമമാണ് ലോകത്തിൽ പ്രസിദ്ധമായിതീർന്നത്.
     പത്മപാദന്റെ പൂർവ്വാശ്രമത്തിലെ കഥ വളരെ പ്രധാനമാകുന്നു.
പൂർവ്വാശ്രമത്തിൽ അദ്ദേഹം ഒരു കേരളബ്രാഹ്മണനായിരുന്നുവെന്ന് മുമ്പ്
പ്രസ്താവിച്ചിട്ടുണ്ടല്ലോ. വെട്ടത്തുനാട്ടിൽ ത്രിക്കണ്ടിയൂർ എന്ന ഉപഗ്രാമ
ക്ഷേത്രത്തിനടുത്ത് ആ ഉപഗ്രാമത്തിൽപ്പെട്ട ഒരില്ലത്താണ്അദ്ദേഹത്തി

ന്റെ ജനനം. കൊല്ലവർഷാരംഭത്തിനടുത്ത് കാലത്ത് ഉദ്ദേശം പത്തിരു പതു സംവത്സരം മുമ്പിലാണ് ജനനമെന്നു കണക്കാക്കിയിരിക്കുന്നു. ഇ ല്ലെത്ത ഗ്രഹസ്ഥനായ സോമശർമ്മാവു സാമാന്യം ദരിദ്രനായിരുന്നുവെ ന്ന് മാത്രമല്ലാ സന്തതിയില്ലാതെയും ആയിരുന്നു.നരസിംഹ മൂർത്തിയായ വേമണ്ണെ വിഷ്ണുവിനെ ദ്രഢഭക്തിയോടുകൂടി അദ്ദാഹം ഭജിച്ചു. നരസിംഹ

രൂപിയായ വിഷ്ണുവിനെ ധ്യാനിച്ചു ധ്യാനിച്ചു തന്മയത്വാവന്ന്മനസ്സി

ലന്നും ഇന്ദ്രയങ്ങൾക്കും സപ്തധാതൃക്കൾക്കോ.ഉന്മേഷവും വൃഷ്ടിയും സിദ്ധി ച്ചിരുന്നകാലത്ത് ആ സോമശർമ്മാവിനുണ്ടായ കുട്ടിയാണു നമ്മുടെ

കഥാപുരുഷൻ.അദ്ദഹത്തിനു വിഷ്ണുശർമ്മാ എന്നാണ് നാമകരണം
ചെയ്തു. ഉപനയനാ കഴിഞ്ഞതിനുശേഷം , അക്കാലത്തെ നടപടി
പ്രകാരം അച്ഛൻ വിഷ്ണുശർമ്മാവിനെ ഗുരുകുലത്തിൽ കൊണ്ടാക്കി .അസാ

മാന്യബുദ്ധി ശക്തിയുള്ള ആ ഉണ്ണി ബ്രഹ്മചാർയ്യത്തിലായിരുന്നു.വേദവേദാ ഗാതികളെല്ലാം നിഷ്ടകഷ്ടയോടുകൂടി പഠിച്ചു കേമനായശേഷം ഗുരുകു ലത്തിൽനിന്നു മടങ്ങിയെത്തി സമാവർനസ്താനവും .കഴിച്ചു നരസിം

ഹമൂർത്തിയുടെ ചൈതന്യം അദ്ദേഹത്തിൽ പ്രതിഫലിച്ചിട്ടുണ്ടന്നാണ്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/382&oldid=165435" എന്ന താളിൽനിന്ന് ശേഖരിച്ചത്