താൾ:Mangalodhayam book 2 1909.pdf/380

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാംഖ്യകാരിക _____________________________________________________ [ഭാഷാവ്യാഖ്യാനം]

      ആയ്യർന്മാരുടെ  ഇടയിൽ പണ്ടുപണ്ടേ രചാരത്തിലെത്തിയിട്ടുള്ളആ  
  റു തത്ത്വദർശനങ്ങളെപറ്റി  കേട്ടിട്ടില്ലാത്തവർ വളരെ ദുർല്ലഭമായിരിക്കും.

അതുപോലെതന്നെ, അവയിൽ പ്രദിപാദിക്കപ്പെടുന്ന വിഷയം എന്താ ണെന്നും, അത് എത്രത്തോളം ഉപകാരമുള്ളതാണെന്നം മാറുമുള്ള സംഗ തികളെ സ്ഥൂലമായിട്ടെങ്കിലും മനസ്സിലാക്കിയിട്ടുള്ളവർ അതിലധികം ദുർല്ല ഭമായിരിക്കും. അതിനാൽ മലയാളസാഹിത്യത്തിലേക്കു പുരാതനദശന ഗ്രന്ഥങ്ങളെ ആകർഷിക്കേണ്ടകാലം അതിക്രമിച്ചിരിക്കുന്നു. ഈവക

സംഗതികളെ ആലോചിച്ചിട്ടാണ്  ഷഡ്ദർശനങ്ങളിലൊന്നായ സാംഖ്യ       

ശാസത്രത്തിലെ വിഷയങ്ങളെ പ്രതിപാദിക്കുന്ന സംഖ്യാകാരികാ എന്ന പ്രാചീനഗ്രന്ഥത്തെ ഞങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത് .ഈശ്വര കൃഷ്ണ പ്രണീതമായ ഗ്രന്ഥത്തിൽ എഴുപതു കാരികകളും രണ്ടുപസാഹാരകാ രികകളും അടങ്ങിയിരിക്കുന്നു. പുതുക്കോട്ട് എസ്.അനന്തനാരായണശാ സ്ത്രീകളവർകൾ അന്വായക്രമത്തിൽ എഴുതിയതും സുഗമവുമായ ഭാഷാ വ്യാഖ്യാനവും ചേർത്തിട്ടുണ്ട് . അസ്പഷ്ടങ്ങളായ ഭാഗങ്ങളെ മനസ്സിലാക്കു വാൻ ചോടെ ഫുട്നോടും കൊടിത്തിട്ടുണ്ട് സംകഖ്യാശാസത്രത്തിന്റെ സാരൂപജ്‌‌ഞനം സിദ്ധിക്കത്തക്കവിധം ഒരവതാരിക‌യുണ്ട്. വില അ ഞ്ചണമാത്രം. തപാൽക്കുലിയും വി.പി.ചിലവും പുറമേ. അധികം

കോപ്പികൾ ഒന്നായി എടുക്കുന്നവർക്കു പത്തിനൊന്നു വീതം കിഴവുകൊടു

ക്കുന്നതാണ്. ഉടനെ അപേഷിക്കുവിൻ.

മാനേജർ ദേശമംഗലം പ്രസ്സ് ഷോർണ്ണൂർ

_________________________________________________________-

ഈ ലക്കത്തിൽ പതിവിലധികം ർ ഭാഗം ചേർത്തിട്ടുണ്ട്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/380&oldid=165433" എന്ന താളിൽനിന്ന് ശേഖരിച്ചത്