ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
മംഗളോദയം
മംഗളം. നാദബ്രപ്മജ്ഞവേദ്യാപദനതകതന- വ്യാജനൈദാഘതാപോ- ച്ഛേദവ്യാപരശൈലീയുതനിഭൃതകൃപാ- സാരപൂരംദധാനാ കാദംബാമന്ദയാനാകലയതുകുശലം കാമദാനൈകതാനാ കാദംബാരണ്യവാടീവിഹരണരസികം കാപികാദംബിനീവഃ
പൌണ്ഡ്ഠകവധം കഥകളിയുടെ വ്യാഖ്യാനം
സംഗീതസാഹിത്യങ്ങളില് ഒന്നുപോലെ നിപുണനായിരുന്ന അശ്വതിതിരുന്നാള് തമ്പുരാന് തിരുമനസ്സിലെ കേളികേട്ട കഥകളി പ്രബന്ധങ്ങളില് അധിപ്രധാനമായഒന്നാണു പൌണ്ഡ്യകവധം എന്ന നൃത്യനാടകം. രമണീയങ്ങളായ ശബ്ദാര്ത്ഥാലങ്കാരങ്ങളാല് അലംകൃതമായ ഈ പ്രബന്ധം മുഖ്യപരീക്ഷയ്ക്കു പാഠ്യപുസ്തകമായി സ്വീകരിച്ചിട്ടുള്ളതു. തുലോം ഉചിതമായിട്ടുണ്ട്. വിദ്യാര്ത്ഥികളെ സാഹിത്യരാമമധുരകണങ്ങളാക്കുന്നതിനു ഈ പ്രബന്ധം അത്യന്തം പ്രയോജകിഭവിക്കുന്ന ഒന്നാകുന്നു. ഇങ്ങനെയുള്ള ഈ ശ്രേഷ്ഠകൃതി

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.