താൾ:Mangalodhayam book 1 1908.pdf/323

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കാതറൈൻ

                        ഒന്നാം ഭാഗം 

സൂര്യന്റെ കിരണങ്ങളാല് പ സന്ധ്യ കഴിയാറായി. അന്ന് അരുണവര്ണ്ണം നിശ്ശേഷം മാശ്ചിമാംബരത്തിൽ ചേർക്കദൈകാശം മിക്കവാറും തൂകുഞ്ഞു.മൂടൽ മഞ്ഞുകോശകലങ്ങൾ നിരന്തരമായി പൊഴിഞ്ഞുടാതെ മുകളിൽനിന്മാർഗ്ഗത്തിൽസ്വൈരസഞ്ചാരം കൊകൊണ്ടുമിരുന്ന ലങ്ങളുടെ ഇടകളിൽകൂടി ഇടയ്ക്കിടയ്ക്കു എത്തിനോണ്ടിരുന്ന ഹേകലാചന്ദ്രന്റെ കരങ്ങൾക്കു ഗാഢമായ അന്ധകാക്കിക്കെപ്പമെങ്കിലും തിരസ്കരിക്കുവാൻ കഴിഞ്ഞില്ല. ഒരു ഗൃഹത്തില് താമസിച്ചിരുന്ന തന്റെ സഹോദരിയെ കാണ്മാന് പോയി തിരികെ വരുംവഴിക്കു നഗരപരിസരത്തിലുള്ള വനത്തിന്റെ അതിര്ത്തിയില് ചെന്നുചേര്ന്നു. പെട്ടെന്ന് അയാള്ക്ക് ഒരു ശിശുവിന്റെ കരച്ചില് കേട്ടതുപോലെ തോന്നി. അയാള് കുതിരയെ നിറുത്തി. എന്നാല് മരക്കൊമ്പുകളുടെ ഉലച്ചിലോടിടകലര്ന്നു ശക്തിയോടെ അടിച്ചുകൊണ്ടിരുന്ന കൊടുംകാറ്റിന്റെ ഭയങ്കരമായ മുഴക്കം നിമിത്തം പിന്നീടു വേറൊരു ശബ്ദവും കേള്ക്കാതെയിരുന്നതിന്ല് അതൊരു മിഥ്യാഭ്രമമായിരിക്കാമെന്നു കരുതി അയാള് യാത്ര തുടര്ന്നു. നാലഞ്ചുവാരയോളം നടന്ന ശേഷം കുതിര തനിയെ നിന്നു. പാതിരി എത്രതന്നെ ശ്രമിച്ചിട്ടും അതൊരടി പോലും മുന്നോട്ട് പോയില്ല. സഞ്ചാരത്തിനു തടസ്ഥമായി വല്ലതും വഴിയില് കിടപ്പു


       *സാവിത്രി,അജൻ,നളചുരിതം മുതലായ ചെറുകാവ്യങ്ങൾ എഴുതി
മാന്യന്മാരായ പല മഹാകവികളുടെയും പ്രീതിക്കു പ്രാതീഭവിച്ച ശ്രീമാൻ 

കെ.ആർ ചക്രപാണി വാരിയൂരാണ് ഈ ചെറുകഥയുടെ കർത്താവ്. ഇദ്ദേ ഹം ഇക്കഴിഞ്ഞ ചിങ്ങം 23-ാനു തന്റെ 21-ആാമത്തെ വയസ്സിൽ ഇഹചോക വാസം വെടിഞ്ഞിരിക്കുന്നു. ഈ കഥയുടെ പകർപ്പവകാശം ലേഖകനു സ്വാ

യത്തം.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/323&oldid=165257" എന്ന താളിൽനിന്ന് ശേഖരിച്ചത്