ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പുസ്ഥകം ൧൧ ലക്കം ൯
മംഗളോദയം. ൧൯൪ ധനു. മംഗളം.
ദോഷാപേതംനമിപ്പോർക്കഭിമതമഖിലംകൈവരുത്തുന്നമൂലം ശേഷാദ്യന്മാർപറഞ്ഞിടിനവിബുധഗവിസ്ഥാനമന്വർത്ഥമാക്കി ഭാഷാസാമ്രജ്യരാജ്ഞിപദമരുളിവരുംദേവി!ശൈവാങ്കപാളി- ഭ്രഷാമാണിക്യമേ!നികനിവോടരുളണേസാധുവാഗർത്ഥബോധം.
*സംസ്കൃതഭാഷ വ്യവഹാരഭാഷയായിരുന്നുവോ? നമ്മുടെ കേരളത്തിലെന്നല്ല,ഇൻഡ്യാമഹാരാജ്യത്തിലുളള സ
കലദേശങ്ങളിലും അതാതു ജനങ്ങളുടെ സാഹിത്യസമ്പത്തു മുഴുവ
നും ശാസ്ത്രങ്ങളിൽ മിക്കഭാഗവും സംസ്കൃതഭാഷയെ അ നുസരിച്ചുണ്ടായിട്ടുളളതായി കാണുന്നു. വടക്കേ ഇൻ ഡ്യയിലുളള മിക്ക ആധുനികഭാഷകളും ആദിമസംസ്കൃത ഭാഷയുടെ പരിണാമഭേദങ്ങളാണെന്നു ഭാഷാശാസ്ത്ര
ജ്ഞന്മാർ അഭിപ്രായപ്പെടുന്നു.ഭാരതഖണ്ഡത്തിലുളള ആര്യമതാനു സാരികളായ സകല ജനങ്ങളുടെയും മതം,ആചാരം,ധർമ്മശാ സ്ത്രം എന്നീ വിഷയങ്ങളെല്ലാം സംസ്കൃതഭാഷയിലാണ് സമുച്ചയിച്ചു
*പാറശാലയിലെ ശങ്കരവിലാസം വായനശാലയുടെ വാർഷിക
യോഗത്തിൽ വായിച്ചത്.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.