സുധാബിന്ദു വിഷയവിവരം രസകരവും,ഹൃദയാകർഷകവുമായ ഒരു സാമുധായിക മംഗളം
നോവൽ സംസ്കൃതഭാഷ വ്യവഹാരഭാഷയാ
ശ്രീമാൻ ആർ.സി.ദത്ത് അവർകളുടെ ഒരു ശ്രുതിപ്പെട്ട യിരുന്നുവോ?
നോവലിന്റെ തർജ്ജമ. ഏഛ്.രാമസ്വാമി അയ്യർ ബി.എ.
ദാമ്പത്യജിവിതത്തെ ഇതിലധികം ഫലിതത്തോടെ ജാതികളും വൃത്തിമർയ്യാദകളും.
വിവരിക്കുവാൻ പ്രയാസമാണ്. മണ്ണാർപാട്ട് (തോറ്റം)
ഒരു പേരെടുത്ത ഗദ്യകാരനായ മിസ്റ്റർ കുന്തത്തു ജനാ മലയാളത്തിലെ ഗദ്യരചന. ർദ്ദനമേനവനാണ് ഗ്രന്ഥകാരൻ.പുസ്തകം അച്ചടിച്ചു തുട കെ.വി.എം. ങ്ങിയിരിക്കുന്നു.കടലാസ്സിന്റെ ദുർഭിക്ഷം നിമിത്തം കുറച്ചു കോ ഇനിയങ്ങോട്ടു നോക്കേണ്ട (ചെറുകഥ) പ്പികൾ മാത്രമേ ഇപ്പോൾ അച്ചടിക്കുന്നുളളു.ആവശ്യക്കാർ ഡി.ശങ്കുണ്ണിനായർ (വിദ്വാൻ) താഴെ പറയുന്ന മേൽവിലാസത്തിൽ അപേക്ഷിക്കുക. പൊട്ടും പൊടിയും
മാനേജർ,മംഗളോദയം കമ്പനി,തൃശ്ശിവപേരൂർ കുമാരദാസ്സ്. ഞങ്ങളുടെ വായനശാല. പലവക. ആ ത ങ്ക നി ഗ്ര ഹ ഗു ളി ക ക ൾ പലവിധ പീഡീതന്മാർക്ക് ഒരുത്തമബന്ധു. നീചനായ രാവണനേയും,മറ്റു ദുഷ്ടന്മാരായ രാക്ഷസന്മാരേയും
സംഹരിച്ചു,തന്റെ ബന്ധുക്കളേയും വെടിഞ്ഞു ശ്രീരാമഭഗവാന്റെ കാൽ ശരണം പ്രപിച്ച വിഭിഷണന്നു സകല അഭീഷ്ടങ്ങളും സാധിപ്പിച്ച് ഒടു വിൽ അദ്ദേഹത്തിനെ ലങ്കാപുരിയിൽ രാജാവാക്കി വാഴിച്ചു പിന്നീടുണ്ടായ സകല അഭ്യുദയത്തിനും പാത്രിഭവിച്ചതുപോലെ പലവിധ ഭയങ്കരരോഗ ങ്ങൾക്കധീനപ്പെട്ടവർക്കു ഞങ്ങളുടെ ലോകപ്രസിദ്ധിയുളള ആതങ്കനിഗ്രഹഗു ളികകളെ ഒരു ബന്ധുവായി കരുതി അവയെ ഉപയോഗിച്ചാൽ അവരുടെ സകല പീഡകളേയും ക്രമേണ നീക്കി അവർക്ക് അളവറ്റ കായബലവും, ഐശ്വർയ്യവും കൊടുക്കുകയും,ഭാഗ്യവാന്മാരാക്കിത്തീർക്കുകയും ചെയ്യും.അ ങ്ങിനെയിരിക്കെ ഞങ്ങളുടെ മേൽപ്പറഞ്ഞ സിദ്ധൗഷധത്തെ കേട്ടിട്ടും അ നുഭവിച്ചിട്ടും ഇല്ലാത്തവർ ഇതിന്റെ ഗുണത്തെ ഒന്നു പരീക്ഷിച്ചുനോക്കട്ടെ.
32 ഗുളികകൾ അടങ്ങിയ ഡപ്പി 1-ക്ക് 1-ക. വൈദ്യശ ,മണിശങ്കരഗോവിന്ദജി, ജർക്ക് അറിവു നിഗ്രഹവൈദ്യശാലാ, 157 ബ്രോഡ്വെ മദിരാശി. ERS-THE MANGALOD.
N.B. മേൽവിലാസം എഴുതണം.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.