താൾ:Mangalodhayam book 1 1908.pdf/197

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാതിരിക്കുന്നിലെ കാരാഗൃഹം ൨൭ൻ

എന്റെ അതിഥിയായിട്ടു 11 മാസമായില്ലെ?എന്നാൽ 26 തിക ഞ്ഞിരിക്കണം.ആയുസ്സ് എനിയും വളരെയുണ്ടല്ലൊ-(ഭൃത്യ നോട്)എടാ|എന്നാണ് ഇവന്ന് ഒടുവിൽ ഭക്ഷണം കൊടു ത്തത്? ത്യൻ -കഴിഞ്ഞ വെള്ളിയാഴ്ച. നാ-ഇന്നു തിങ്കളല്ലേ-നാലു ദിവസമായി-കുറേശ്ശ വിശപ്പം ദാ ഹവും ഉണ്ടാവും.കുറച്ചു പായസം കൊ​ണ്ടുകൊടുക്ക് | എരേച്ചൻ ആ അഴികൾക്കിടയിൽക്കൂടെ ഒരു കിണ്ടിയിൽ നി റയേ പായസം കൊണ്ടു കൊടുത്തു.നാലു ദിവസമായി ആഹാരം കൂടാതെ പട്ടിണി കിടന്നിരുന്ന ആ സാധു ആ പായസം മുഴുവനും അത്യാത്തിയോടുകൂടി വാങ്ങി ഭക്ഷിച്ചു. നായ൪-ഇനിയത്തെ ഭക്ഷണം നാലു ദിവസത്തിനു ശേഷം മതി. അല്ലെങ്കിൽ ദേഹം ചീത്തയാവും.എരേച്ചാ,നീ താഴേ പൊയ്ക്കോ.എനിക്കു പണിക്കാരോടു ചില സ്വാകയ്യവത്തമാന ങ്ങൾ പറവാനുണ്ട്. എരേച്ചൻ കല്പനയനുസരിച്ച് ചുവട്ടിലെയ്ക്കു പോയി. നാ-പണിക്കാരെ|ഞാനിന്നു സുശീലയെക്കണ്ടു.അവളുടെ സൌ ന്ദയ്യം ഒന്നുകൂടി അധികമായിട്ടുണ്ടെന്നു തോന്നി.എന്റെ അപേ ക്ഷയെ ഇന്നു ഞാനുണത്തിച്ചു പണി-എന്നോടനാവശ്യം പറയേണ്ട.നീ പന്തീരാണ്ടു തപസ്സിരു ന്ന് അപേക്ഷിച്ചാലും ആ കുട്ടി നിന്റെ ഭായ്യയാവുന്നതല്ല. നാ-തീച്ചയുണ്ടോ?എന്നാൽ ഇന്നു സുശീല സമ്മതിച്ചു . പ-അതു ശുദ്ധ പൊളിയാണ് .ജീവൻ പോയാൽകൂടി സുശീല സ മ്മതിക്കിലിലെന്നു എനിക്കു പൂണ്ണബോദ്ധ്യമുണ്ട്. നാ-നിന്റെ ബോദ്ധ്യമല്ല കണക്ക്.സമ്മതം കിട്ടിക്കഴിഞ്ഞു.പ ക്ഷെ ഒരു കരാറിന്മേലാണ്. പ-ആ കരാറെന്താണ്? നാ-അതു വളരെ എളുപ്പത്തിൽ സാധിക്കാവുന്നതാണ്.പക്ഷെ സുശീല അതസാദ്ധ്യമെന്നു വെച്ചിട്ടുണ്ട്.'ഞാൻ സുശീലയെ ത്യജി

ച്ചിരിക്കുന്നു'എന്നു നിന്റെ വായിൽനിന്നു വീഴുന്നത് കേട്ടാൽ സ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/197&oldid=165231" എന്ന താളിൽനിന്ന് ശേഖരിച്ചത്