Jump to content

താൾ:Mangalodhayam book 1 1908.pdf/191

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തന്ത്രയുക്തി ൨൭൩

ദേ-ഹർഷങ്ങളെ കളഞ്ഞ് ഇന്ദ്രിയജയത്തെ ഉണ്ടാക്കുന്നു അതു കണ്ണം ,ത്വക്ക്, അക്ഷി ,ജിഹ്വ ,ഘ്രാണം എന്ന പഞ്ചേന്ദ്രിയങ്ങൾക്കുമാക്കും ശബ്ദം സ്പശം രൂപം ഗന്ധം എന്നി വിഷയങ്ങളി മേമില്ശായ്ക്കാകുന്നൂ. ആദ്യം പറഞ്ഞതിനെതന്നെ ഇതിൽ വിസരിച്ചിരിക്കയാൽ ഇതു 'നിദ്ദേശം'. (8) ഉപദേശം ഇന്നപ്രകാരം ഇരിക്കണം എന്നുള്ള ഉപദേശംതന്നെ ഉപദേശം . ഉദാഹരണംആവശ്യമില്ല (9) അപദേശം:- പക്ഷാന്തരത്തിന്നു വകയുള്ള ഒരു വിഷയത്തിൽ ഇന്നാൾ ഇന്നപ്രകാരം പറയുന്നു . എന്നു കാണിക്കുന്നതാണപദേശം രാജാവിന്റെ മന്തിസഭയിൽ പന്ത്രണ്ട് മന്ത്രിമാർ ഉണ്ടായിരിക്കണമെന്നു മാനവമതം പതിനാറെന്നു ബാഹസ്പത്യമതം ഇരുപതെന്ന് ഔശനസമതം കഴിവുപോലെയാവാമെന്നും കൌടില്യ മതം മോൽക്കാണിച്ചത് അപദേശത്തിന്നുദാഹരണം ഒരേ വിഷയത്തെ സംബ ന്ധിച്ച വിവിധമതപ്രദശനമെന്നു താൽപയ്യ (10) അതിദേശം ;- മുമ്പപറഞ്ഞുപോയ ഒന്നുകൊണ്ടു പിന്നിടുപറയുന്നഒന്നിനേക്കുടി സാധിക്കുന്നത് അപദേശം ദത്തസ്യാപ്രദാനമൃണാദാനേന വ്യാഖ്യാതം (കൊടുത്തതു തിരിയെ കൊടുക്കയ്ക്ക എന്ന വിഷയം കടംവാങ്ങുന്നതിനെപ്പറ്റി പറഞ്ഞതിൽ പറഞ്ഞുകഴിഞ്ഞു) എന്നതാദാഹരണം (11) പ്രദേശം-ആദ്യം പറയേണ്ടതായ ഒരു കായ്യം പിന്നിടു പറയാ൯ പോകുന്നതുകോണ്ടു സാധിക്കാമെന്നു പറയുന്നതാണു പ്രദേശം. ഇനി ക്രമപ്രാപതമായി ഇന്നകായ്യത്തെയാണു നിരുപിക്കേണ്ടത്. എന്നാൽ അതു മുകളിൽ ഇന്ന സംഗതിയെ നിരൂപണം ചെയ്യുമ്പോൾ വെളിപ്പെടും എന്ന മട്ടിലുള്ള പ്രസ്താവനകൾ ഇക്കാലത്തെ ഉപന്യാസങ്ങളിൽ സുലഭമാകയാ ഈ വിഷയം സ്പഷ്ടമാകുന്നു. മേൽപ്പറഞ്ഞ അതിദേശവും പ്രദേശവും ഗ്രന്ഥകാരന്മാർ സൌകയ്യത്തിനുവേണ്ടി സൂചികടാവിന്യായേന ചേയ്യുന്ന ഉപായങ്ങളാകുന്നു. (12)

ഉപമാനം-ഇത് ഉപമതന്നെ .ദൃഷ്ടമായ ഒന്നിനോടൊ പ്രസിദ്ധമായ ഒന്നിനോടോഉപമിച്ച് അദൃഷ്ടമോ അപ്രസി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/191&oldid=165225" എന്ന താളിൽനിന്ന് ശേഖരിച്ചത്