താൾ:Mangalodhayam book 1 1908.pdf/190

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന ധുത്തടിച്ചു മുടിച്ചുകളയുന്നുവോ അവ൯ മൂലഹര൯ എന്നതുവും കൊടിത്തിട്ടാണു പദാത്ഥത്തെ ഉദാഹരിച്ചിരിത്തുന്നത് .മൂലര൯ എമന്ന പദത്തിന്നു സ്വന്ത വിശേഷാത്ഥമില്ല

മല്ലിനാഥാദികളായ  പറകാണിക്കുന്ന അത്ഥങ്ങൾ  പദാത്ഥ ശക്തിയാൽ  കിട്ടുന്നവയാകുന്നു

ഉദ്ദെശം എന്നാൽ സമാസവാക്യം ; ഒരു കയ്യത്തെ ചുരുങ്ങിയ വാക്കുകളെകൊണ്ട് പറയുക എന്നത്ഥം വിദ്യാവിനയഹേതുരിന്ദ്രയജയ (വിദ്യാവിനയങ്ങെളെക്കൊണ്ടുണ്ടാവുന്നതാണ് ഇന്ദ്രിയജയം) എന്നുള്ളത് ഉദ്ദേശമാക്കുന്നു

നിദ്ദേശം മേല്പപഞ്ഞതിന്നു വിപരീതം നിദ്ദേശം അധികം വാക്കുകളെക്കൊണ്ടു പറയുക എന്നത്ഥം കണ്ണത്വഗക്ഷിജിഹ്യാണേന്ദ്രിയാണം ശബ്ദസ്പശരുപരസഗന്ധേഷ്വവിപ്റിതപത്തിരിന്ദ്രിയജയ എന്നുദാഹരണം . ഇന്ദ്രിയജയമെന്നതു വിദ്യാവിനയങ്ങളുടെ കായ്യം (വിദ്യാവിനയങ്ങളാകുന്ന

ഹേതുവിനോടുകുടിയതു) എന്നതിനെതന്നെ വിസ്തരിക്കുകയാണ് ഇതിൽ ടെയ്തിട്ടുള്ളത്


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/190&oldid=165224" എന്ന താളിൽനിന്ന് ശേഖരിച്ചത്