താൾ:Mangalodhayam book 1 1908.pdf/189

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തന്തൃയുക്തി

രാജസേവകവൃത്തിധൗമ്യ൯ചോല്ശിയവാറും വ്യാജവ്യാജംമഝ്യനഗരപൃവേശനം മല്യനിഗൃഹംപിന്നെക്കീചകാടികൾവധം നില്ലജ്ജ൯സുയോധന൯തന്നുടെലനിരൂപണം ഗോഗ്രഹണാദികളുംവിജയവിജയവും ഫാൽഗുനിതന്നാളുത്തരാവിവാഹവും (ഭാരതം-കഥാസംഗ്രഹം)

ഭാരതത്തിന്റെ ആരംഭത്തിൽ ആ ഗ്രഥത്തിലെ പവ്വങ്ങളുടെ ക്രമം വിവരിച്ചിട്ടുള്ള മേൽപ്പറഞ്ഞ ഭാഗം വിധാനമാകുന്നു (3) യോഗം ഒരു പൃകരണത്തിൽപ്പറഞ്ഞിട്ടുള്ള സംഗതി കളുടെ സാരം സംഗൃഹിച്ചു ചെയ്യുന്ന വാക്യയോജനയ്ക്കാണു യോഗം എന്നു പറയുന്നു . ചില ഗ്രന്ഥങ്ങളിൽ സിംഹാവലോകിതകം എന്നു പറയുന്ന് .ഏകദേശം യോഗത്തൊടു യോജിച്ചിരിക്തുന്നു വസ്തുസ്ഥിതികഥനം ചെയ്യുന്ന ശാസ്തൃങ്ങളിലല്ലം വിധിനിഷേധപരമായ ഗ്രന്ഥങ്ങളിലാണു ലോകത്തിന്ന് അധികമായ ഉപയോഗം. കൗടില്യന്റെ അ൪ത്ഥശാസ്ത്രത്തിൽ പൃയേണ എല്ലാഅദ്ധയങ്ങളും കാണപ്പെടുന്നുണ്ട് ഉദാ;- ചതുവ്വണ്ണാശൃമോലോകം

പദാത്ഥം വിശേഷാത്ഥവിവക്ഷയോടുകുടിയ പൃയോഗിക്കുന്ന ഒരു സാധാരണപദത്തിന്നുള്ള വിശേഷത്ഥമാണു പദാത്ഥം . ഒരു പദത്തിന്നു പൃകരണവശാൽ കിട്ടുന്ന അത്ഥം ​​എന്നു താൽപയ്യം . അത്ഥശാസ്തൃത്തിൽ മൂലഹര൯ ​എന്നൊഒരു പവേ അതിന്നു യാതൊരാൾ അച്ഛനും മുത്തച്ഛനും നേടിവെച്ച സ്വത്തി

*8










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/189&oldid=165223" എന്ന താളിൽനിന്ന് ശേഖരിച്ചത്