൨൭0 മംഗളോദയം
നം 21 നിശേനം 22 അപവഗ്ഗം 23 സ്വസംജ്പ 24 പൂ൪വപക്ഷം 25 ഉത്തരപക്ഷം,26ഏക് 27 അനാഗതാവേക്ഷണം 28 അതിക്രാന്താവേക്ഷണം, 29. നിയോഗം, 30.വികല്പം, 31 സമുച്ചുയം, 32. ഊഹ്യം - ഇങ്ങിനെ യുക്തികൾ ആകെ മുപ്പത്തിരണ്ടാകുന്നു. ഇവയിൽ ഓരോന്നിനേയും ചുരുക്കത്തിൽ താഴെ വിവരിക്കുന്നു.
(1) അധികരണം;-ശാസ്ത്രകാരന്മാ൪ തങ്ങളുടെ ഗ്രന്ഥങ്ങളിൽ പ്രതിപാദിക്കുവാൻ പോകുന്ന വിഷയത്തെപ്പറ്റി ഗ്രന്ഥാരംഭത്തിൽ ചെയ്യുന്ന വിവരണമാണ്
അധികരണം യാതോരത്ഥത്തി ചെയ്യുന്ന വിവരണമാണ് "അധികരണം:
യാതോരത്ഥത്തെ അധികരിച്ചു പറയുന്നുവോ അതധികരണം എന്നത്ഥയോജന ഉദാഹരണം പരന്നവേദാന്തമാംപാൽക്കടലിന്നുകോരി നിറഞ്ഞശാസ്തങ്ങളാംകുടങ്ങൾനിറച്ചെങ്ങൂം പരിചിൽപാനഞ്ചെയ്തുകൊള്ളുവാ൯വാച്ചമുന്നും പരമകൃപാലുക്കടഞ്ഞെടുത്തുതന്നീടുന്നേ൯ മധുരതരമായകൈവല്യനവനീതം (എഴുത്തലശ്ശ൯-കൈവല്യനവനീതം)
ഇതിൽ ഗ്രന്ഥകാര൯ തന്റെഗ്രന്ഥത്തിൽ പ്രതിപാദിക്കുവാ൯ പോകുന്ന കാര്യത്തെ ചുരുക്കിപ്പാഞ്ഞിരിക്കയാഇത് അധികരണ മാകുന്നു
(2) വിധാനം ശാസ്ത്റത്തിന്റെ പ്രകരണാനുപുവ്വിയാകുന്നു
വിധാനം ഗ്രന്ഥത്തിൽ ആരംഭത്തിൽ ഗ്രന്ഥകാര൯ ഗ്രന്ഥവിഷയത്തെസ്സംഗ്രഹിച്ചു വിശകലനംചെയ്തു കൃമപ്പെടുത്തി പറയുന്നതു വിധനമാണ് അച്ചടിച്ച പുസ്തകങ്ങളിൽ പ്രയേണ ഒരു വിഷയവിവരം അല്ലെങ്കിൽ വിഷയാനുകൃമണിക ചേക്കാറുണ്ടലശ ഇതു അച്ചടിയന്തൃങ്ങൾ നടപ്പിലാക്കിയ മുമ്പും ഗ്രന്ഥകാരന്മാർ ഗ്രന്ഥനിമ്മാണത്തിൽ അനുസരിച്ചു വന്നിരുന്ന ഒരു 'എണ്ണ'
മാകുന്നു.ഉദാഹരണം:-
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.