താൾ:Mangalodhayam book 1 1908.pdf/183

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൬൫ നകാറ്റ്തെക്കടീച്ചു. തെക്കുംതീരുവള്ളീകാറ്റ് തീരച്ചുതുന്നു. 'കള്ള നും തോണീയുംകൂടീനട്ടാട്ടീൽനടൂക്കടവിൽനീന്നു തീരുത്തീരീയുന്നു. തോണീപോയീകഴുമരമായ്.കഴുക്കോലുപോയി കഴുപത്തിൽ പാ ഞ്ഞു. നട്ടാട്ടുനടുക്കടവിൽകഴുമരമായ്. ഇതാ കിടക്കുന്നു ഭ൪ത്താവെ പുഴയുടയോ൯ കഴുമരത്തിന്മേൽ.അയ്യോ എ൯റദേവിയാളെ ക ള്ളനെതോറ്റി തുഴതിരിച്ചല്ലാതെകണ്ട'ആദിയാകുന്ന കിഴക്കുംകൊ ല്ലം വിരുത്തു​ണിണില്ല ‌ഞാ൯.'തോണികടത്താതെപോയ പുഴയു ടയോ൯ പൊന്മകനോടുള്ള സ്ഥായികൂറു എന്റെ ഭ൪ത്താവാന്നു വീട്ടി ട്ടില്ലല്ലോ. പുഴടയോ൯ പൊന്മകനെ തോറ്റിതുഴതിരിക്കേണമെ ങ്കിൽ എന്റെ ഭ൪ത്താവേ, ഇപ്പുഴ മറുപേരാറ് അങ്ങോട്ടു കരകൊണ്ടി ട്ടാട്ടെ.' ഭ൪ത്താവി൯കയ്യിലിരിക്കുന്ന വള൪പുസ്തകം കൈവണങ്ങി ക ണ്ണുനീരും തെളിച്ചു താലോലം വരുത്തി കുഠിയിനമരയോടമാക്കി ഉരു ത്തിരിച്ചു. 'കേറിക്കൊൾകാ ​എന്റെ ഭ൪ത്താവേ! കുറിയിനമരയോട കത്തിൽ'.മരയോടകത്തിലോടി കരകൊണ്ടു. പൊ൯ചൂരൽ കൊണ്ടു തുഴഞ്ഞു മറുകരക്കങ്ങോട്ടോടി കരകൊണ്ടു. മരയോടം തട്ടിതാലൊ ലിച്ചു. വള൪പുസ്തകമാക്കി ഉരുതീരിച്ചു. ഭ൪ത്താവി൯ കയ്യിലങ്ങോട്ടു കൊടുത്തു. 'എനിക്കുവേണ്ട എന്റെ ദേവിയാളെ.വള൪പുസ്തകം കൈവ​ണങ്ങേണമെങ്കിൽ പൊ൯മകനെ തോറ്റി തുഴതിച്ചിട്ടുവേ ണം. ആയിരം കാതമുള്ള കല്ലേനെന്ന കലിപേരാറ് മൂവ്വടിയാക്കി തോറ്റി അടിക്കിട്ടു ചവിട്ടുപടിയാ൪പ്പിച്ചു. കഴുപണയമെന്ന പുഴയുട യോനെ ഇറക്കി വെള്ളംകൊണ്ടു തെളിച്ചു. ദ൪ഭപ്പുല്ലുകൊണ്ടു ഓപ്പം ചെയ്തു. പ്രാണപ്രതിഷ്ഠ ജീവപ്രതിഷ്ഠ മന്ത്രപ്രതിഷ്ഠ പ്രതിഷ്ഠചെയ്തു ഞാരോടുഞാരോടി, വായുവിനോടു വായു ഓട്ടി, ജീവനോടു ജീവ നോട്ടി. കാൽക്കിട്ടാടുന്ന കാൽച്ചിലമ്പു കൊണ്ടു ഇടികൊടുക്കുന്ന നേരത്ത് ​എടഭാഗം മൂരിയിട്ട് വലഭാഗം എഴുനോറ്റു ദേഹമുന്നിൽ വന്ന് ആചാരോപചാരം ചെയ്യുന്നു. നടെയെന്നെകണ്ടപ്പോൾ ഇ പ്പോൾചെയ്ത ആചാരോപചാരം അപ്പോൾ ചെയ്യായിരുന്നില്ലെ മ കനെ. മനുഷ്യകുലത്തിൽ മനുഷി എന്നേ ഞാൻ നിനന്തുള്ളൂ. ദേവകുല ത്തിൽ ദൈവം നിങ്ങളാണെന്ന് ഞാൻ നിനന്തില്ലല്ലൊ. 'കേട്ടുകൊ ണ്ടാലൊ എന്റെ മകനെ അന്തിയോളം നീ തോണി കുത്തിയാലും

സന്ധ്യയാകുമ്പോൾ നിനക്കുള്ള കുറ്റംകൂലിയായിരിക്കട്ടെ' എന്നു വ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/183&oldid=165217" എന്ന താളിൽനിന്ന് ശേഖരിച്ചത്