താൾ:Mangalodhayam book 1 1908.pdf/173

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പുസ്തകം

     മംഗളോദയം 
  ൧​ ൨ ൯ ൪  തുലാം          .
     മംഗളം
   
  ഞാനാരാ,ണെങുനിന്നാ,ണിവിടെവരുവതി-
 ന്നെന്തുബന്ധം,പ്രവേശി-
 പ്പാനായ്പോകുന്നെങോട്ട,വിടെയണയുവാ൯
മാ൪ഗ്ഗമേതെന്നിവണ്ണം  
നാനാചിന്താന്ധാകാരംഹൃദയപദവിയിൽ-
   തിങിവിങുന്നു;സച്ചി൯
ജ്ഞാനാനന്ദപ്രദീപപ്രഭയുടെവെളിവ-
  ല്ലാതെയില്ലാസഹായം1

പ്രവ൪ത്തിമാ൪ഗം

  (൧)

'നാം എവിടെ നിന്നാണു വന്നത്? നമ്മുടെ ഗതി എങ്ങോ ട്ടാണ്? ഈ ചോദ്യങ്ങൾ ,ലോകത്തിൽ അനേകായിരം മനുഷ്യ

  രെ     സമാധാനശുന്യഹൃദയ൯മാരാക്കിത്തി൪ത്തിട്ടുണ്ട്.മേ
 ലിൽ   അനേകം  പേ൪ക്കു  ഇവ അസ്വാസ്ഥ്യമുണ്ടാക്കൂമെ
ന്നുള്ളതും    നി൪വ്വിവാദമാണ്.


മരണശേഷം    തന്റെ   സ്ഥിതിയെന്തായിരിക്കുമെന്നറിവാനുള്ള

അത്യാസക്തി നിമിത്തം 'പി.ബി. ഷെല്ലി' എന്ന മഹാകവി ആ ത്മഹത്യ ചെയ്യാ൯ ശ്രമിക്കയുണ്ടായെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രത്തിൽനിന്നു നാം പഠിക്കുന്നു. സംസാരസുഖത്തിന്റെ

അസ്ഥിരതയെപ്പറ്റിയും,ജനനമരണാദികളെക്കുറിച്ച, .ജീവന്റെ ഉല്പത്തി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/173&oldid=165207" എന്ന താളിൽനിന്ന് ശേഖരിച്ചത്