താൾ:Mangalodhayam book 1 1908.pdf/139

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പ്രേതമോ മനുഷ്യനോ

                                                                      ൧൨൫

______________________________________________________________________________________

   മോഹാലസ്യപ്പെട്ടു നിലത്തുകിടക്കുന്ന തന്റെ ചങ്ങാതിയായ 'യോഗമായ' യെ തനിയെ വിട്ടുകൊണ്ടു 'കാദംബിനി' അവളുടെ ശരിയായ സ്ഥാനത്തെ അന്വേഷിച്ചുംകൊണ്ടു വിസ്തൃതമായ ലോകരംഗത്തിൽ പ്രവേശിച്ചു.
                V
  കാദംബിനി റാണിഘട്ടത്തിൽ എത്തിയത് എങ്ങിനെയാണെന്നു പറയുവാൻ സാധിക്കയില്ല. ആദ്യത്തിൽ അവൾ പുറത്തൊന്നുമിറങ്ങാതെ സമീപത്തുള്ള ​​​ഇടിഞ്ഞുപൊളിഞ്ഞ ഒരു അമ്പലത്തിൽ പട്ടിണികിടന്നു കഴിച്ചുകൂട്ടി. ഉച്ചതിരിഞ്ഞശേഷം, മഴക്കാലമാകയാൽ ,കാലേ ഇരുട്ടായി. ആസന്നമായിരുന്ന കൊടുങ്കാറ്റിനെ പേടിച്ച് ജനങ്ങളെല്ലാം അവരവരുടെ ഗൃഹാന്തർഭാഗങ്ങ​ളിൽ കടന്നുകൂടി .അപ്പോൾ കാദംബിനി പുറത്തു വന്നു. ശ്വശുരഗൃഹത്തിലെത്തിയപ്പോൾ അവളുടെ ഹൃദയം വല്ലാതെ അടിച്ചു. മുഖം മുഴുവനും ഒരു തടിച്ച മൂടുപടംകൊണ്ട് ആച്ഛാദനം ചെയ്ത് അവൾ അകത്തു പ്രവേശിച്ചു. വേലക്കാരാരും വിരോധം പറഞ്ഞില്ല. അവർ അവളെ അവിടുത്തെ ഒരു വേലക്കാരിയാണെന്നു വിചാരിച്ചു. മഴ പെയ്യുകയ്യും കാററടിക്കുകയും ചെയ്തകൊണ്ടിരുന്നു

   ഗൃഹനായികയായ ശാരദ ശങ്കരന്റെഭാര്യ വിധവയായ അവളുടെ സഹോദരിയോടുകൂടി ശീട്ടുകളിക്കുകയായിരുന്നു.അടുക്കളയിൽ ഒരു വെപ്പുകാരൻ വേല നടത്തിയിരുന്നു. ശയനമുറിയിൽ ഒരു കിടയ്ക്കമേൽ അവിടുത്തെ ചെറിയ കുട്ടി, കാദംബിനിയുടെ പ്രിയപ്പെട്ട ബാലൻ ദീനമായി കിടന്നുറങ്ങിയിരുന്നു. ആരും കാണാതെ കാദംബിനി ആ മുറിയിൽ പ്രവേശിച്ചു. അവൾ ഭർത്തൃഗൃഹത്തിൽ വന്നത് എന്തിനാണെന്ന് എനിക്കു മനസ്സിലാകുന്നില്ല. അവൾ ക്കുതന്നെ അതു വിവരമുണ്ടായിരുന്നില്ല. അവളുടെ ആ കുട്ടിയെ ഒരു കണ്ണുകൂടി കണ്ടാൽ കൊള്ളാമെന്നു മാത്രമേ അവൾക്കു തോന്നിയിരുന്നുള്ള. പിന്നീട് എന്തു ചെയ്യേണമെന്നോ ​,​എവിടെ പോകേണമെന്നോ അവൾക്കു യാതൊരാലോചനയും ഉണ്ടായിരുന്നില്ല. വിളക്കു കത്തിക്കൊണ്ടിരുന്ന ആ മുറിയിൽ പനിപിടിച്ചു ചടച്ച ശരീരത്തോടുകൂടി കൈക ൾ മുറിക്കിപ്പിടിച്ചുംകൊണ്ട് അവളുടെ ഓമന കിടന്നുറങ്ങിയിരുന്നത് അവൾ കണ്ടു. അതിനെ കണ്ട മാത്രയിൽ
           
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/139&oldid=165200" എന്ന താളിൽനിന്ന് ശേഖരിച്ചത്