ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Mangalodhayam book-7 1914.pdf/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം വിധവയെ കല്യാണം കഴിക്കാൻ പോകയാണ്. അല്ലെ? ഹാൻ എനിക്കങ്ങനെ ചെയ്താൽ കൊള്ളാമെന്നുണ്ട്, പ ക്ഷെ, എന്റെ ഇഷ്ടം പോലെ ഒരു വിധവയെ എനിക്ക് എ വിടെ കിട്ടും? രോഹിണി. ഒരു വിധവയേയോ കല്യാണം കഴിച്ചിട്ടുള്ള സ്ത്രീയേയോ....ഒരു വിധവയേയോ ഒരു കന്യകയേയോ എ ന്നാണ് ഞാൻ ഉദ്ദേശിച്ചത്. കല്യാണം കഴിച്ചു സുഖമാ തിരുന്നാൽ കൊള്ളാം. ഞങ്ങൾക്കെല്ലാവരും അതു വളരെ സന്തോഷമാണ്. മാരൻ നോക്കും, രോഹിണി, വിധവാവിവാഹത്തിനു വി രോധമില്ലെന്നു ശാസ്ത്രങ്ങളിൽ പറയുന്നുണ്ട്. രോഹിണി. ഈയിടെ ജനങ്ങൾ അങ്ങനെ പറയുന്നുണ്ട്. രൻ നിനക്കും, വേണമെങ്കിൽ, കല്യാണം കഴിക്കാം. എ ന്തുകൊണ്ടു ചെയ്യുന്നില്ല. രാൻ ഇല്ല. രോഹിണി വസ്ത്രംകൊണ്ടു തല നല്ലവണ്ണം മൂടി തിരി നമ്മളെല്ലാം ഗ്രാമക്കാരാണല്ലൊ. വിവാഹ ം വിരോധിക്കത്തക്ക ബന്ധുത്വവും നമ്മൾ തമ്മിൽ ഇതുകൂടി കേട്ടസമയം, രോഹിണി വസ്ത്രം വലിച്ചു മുഖം മൂടി, പയറു വീണ്ടും ഇളക്കിത്തുടങ്ങി. ഈ പ്രവൃത്തി കണ്ടു ഭഗ്നാശയനായി ഹലാലൻ പോ വാനായി പുറപ്പെട്ടു. അയാൾ വാതുക്കൽ എത്തിയ സമയം രോഹിണി ഇങ്ങനെ വിളിച്ചു പറഞ്ഞു: ആ കടലാസ്സിവി ടെ വെച്ചിട്ടു പൊക്കോളൂ. എന്നെക്കൊണ്ടാവുന്നതു ഞാൻ ചെയ്യാം. ഇതു കേട്ടു, സന്തോഷസാഗരത്തിൽ മുങ്ങിപ്പൊങ്ങിയ ക ലാൻ ആ കള്ളാധാരവും നോട്ടുകളും രോഹിണിയുടെ അ

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-7_1914.pdf/97&oldid=226414" എന്ന താളിൽനിന്ന് ശേഖരിച്ചത്