0160 മംഗളോദയം മൈതാനത്തിൽ കൂടി എവിടേക്കൊ പോകയായിരുന്നു. രൻ..എന്റെ അനുജന്റെ ഭാവീട്ടിലേക്ക് രോഹിണി നിങ്ങൾ എന്റെ അപകടസ്ഥിതി കണ്ട്, എ ന്നെ അതിൽ നിന്നു രക്ഷിച്ച്, ഒരു പല്ലക്കിൽ കയറി എ എന്റെ വീട്ടിലേക്കയക്കുകയുണ്ടായി. ഞാനത് ഏങ്ങിനെ മാ ക്കും? അതിനു പകാരം ചെയ്യാൻ ഒരിക്കലും എനിക്കു സാധിക്കുകയില്ല. ഹാൻ നിനക്കതു ചെയ്യാൻ ഇന്നു സാധിക്കും. അതിനും പു മെ, നിനക്ക് എന്റെ അനുഗ്രഹവും സമ്പാദിക്കാം. നീ അതു ചെയ്യുമോ? സാഹിണി എന്താണ് നിങ്ങൾ പറയുന്നത്? നിങ്ങളെ സ ഹായിപ്പാൻ ഞാൻ എന്റെ ജീവനെ കൂടി കളയാമല്ലൊ. മാരൻ ചെയ്താലും ഇല്ലെങ്കിലും, ഒരാളോടും അതിനെ നീ പറഞ്ഞുപോകരുത്. ഞാൻ നിന്നോടു പറയുവാൻ പോക ന്ന സംഗതി നീയൊഴിച്ച് മറെറാരു ജീവിയും അറിയാനിട യാക്കരുത്. രോഹിണി എന്റെ ജീവനുള്ള കാലത്തോളം രോഹണി അങ്ങിനെ ചെയ്തു. ക പിന്നെ, ഹലാലൻ, ആ അസ്സലാധാരത്തിന്റെ ള്ളാധാരത്തിന്റെയും വിവരം പറഞ്ഞ്, ഒടുവിൽ, നീ ആ അസ്സലാധാരം മോഷ്ടിച്ചെടുത്ത് "ഈ കള്ളാധാരം അതിൻറ സ്ഥാനത്ത് വെക്കണം. ഞങ്ങളുടെ വീട്ടിൽ എല്ലാസ്ഥലത്തും നിനക്കു സ്വാതന്ത്ര്യത്തോടെ പെരുമാറാമല്ലൊ. നീ മിടുക്കത്തി യാണ്. അതുകൊണ്ടു എളുപ്പത്തിൽ നിനക്കു അതു ചെയ്യാൻ കഴിയും. എനിക്കുവേണ്ടി നീയങ്ങിനെ ചെയ്യാമോ?” എന്നു ചോദിച്ചു. രാവണി ഭയപ്പെട്ടു വിറച്ചു കളയോ എന്നെ കണ
താൾ:Mangalodhayam book-7 1914.pdf/95
ദൃശ്യരൂപം