കൃഷ്ണകന്റെ മരണപത്രം oberz യുടെ അറ്റം കൊണ്ടു തലമൂടി തിരിഞ്ഞുനിന്നു. എപ്പോഴാണ് നിങ്ങൾ വന്നത് ? എന്നു അല്പം സംഭ്രമത്തോടുകൂടി പരലാല നോടു ചോദിച്ചു. ഹാൻ ഇന്നലെ. എനിക്കു നിങ്ങളോടൊരു കാലം പ രോഹിണി സന്തോഷംകൊണ്ടു പുളകാങ്കിതയായി. ഇ ന്നു നിങ്ങൾക്കു ഊണിവിടെയല്ലേ? നിങ്ങൾക്കു പ്രത്യേകമായി കുറച്ചു നല്ലരിയെടുത്തു ഞാൻ അടുപ്പത്തിടട്ടെ?' എന്നു എ ചോദിച്ചു. ഹരൻ - കാ, ഹോ, നിന്റെ ഇഷ്ടംപോലെ ചെയ്തോളു ന്നാൽ അതിനായി ബുദ്ധിമുട്ടേണ്ട... ഒരു ദിവസം നിന ക്കൊരു അപകടം പാടിയതാക്കുന്നുണ്ടോ? രോഹിണി ഒന്നും പറയാതെ അധോമുഖിയായി നിന്നു. ഹലാലൻ പിന്നെയും ഇങ്ങിനെ പറഞ്ഞു അന്നൊരു ദിവ സം ആ തീരുവാസികളൊരുമിച്ച് ഗംഗാസ്നാനത്തിനു പോ കുന്ന വഴിക്ക്, നീ അവരിൽ നിന്നു വളരെ പുറകിലായില്ലെ? നീയാക്കുന്നുണ്ടോ? രോഹിണി കൈ രണ്ടും കൂട്ടിപ്പിടച്ച് നിലത്തു നോക്ക ക്കൊണ്ടു ഞാൻ കാക്കുന്നുണ്ട്' എന്നു പറഞ്ഞു. മാരൻ വഴി തൊറി ഒരു മൈതാനത്തിൽ ന്നതോ? രോഹിണി... അതും ചെന്നു ഹരൻ രാത്രിയായപ്പോഴും നീ അവിടെ തനിച്ചായിരുന്നു. ഒരു കൂട്ടം കള്ളന്മാരും വന്നു നിന്നെ വളഞ്ഞു. അതും കാ യുണ്ടോ? രോഹിണി: ഇന്നലെ കുഴിഞ്ഞപോലെ ഞാനതെല്ലാം രാ വരൻ ആ സമയത്തു നിന്നെ രക്ഷിച്ചതാരായിരുന്നു? രോഹിണി ... നിങ്ങളാണ്. നിങ്ങൾ കുതിരപ്പുറത്തു കയറി ആ 3 *
താൾ:Mangalodhayam book-7 1914.pdf/94
ദൃശ്യരൂപം