ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Mangalodhayam book-7 1914.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ndo മംഗളോദയം ഈ ഗുരുകുല യി അനുഷ്ഠിക്കണമെന്നും, ഗുരുകുലവാസം പഠിപ്പുകാലം ക ഴിയുന്നതുവരെയും സ്വഗൃഹങ്ങളിലേക്കു പോകുവാൻ പാടില്ലെ ന്നും, അവിടത്തെ പ്രത്യേക നിയമങ്ങളാകുന്നു. ത്തെപ്പറ്റി ഇനി ഒരിക്കൽ പ്രത്യേകമായി എഴുതിക്കൊള്ളാമെ വിചാരിച്ച് ഇവിടെ അധികമൊന്നും പ്രസ്താവിക്കുന്നില്ല. സമോഹങ്ങളേയും, ദുരിതങ്ങളേയും, ഭയത്തേയും നശി പ്പിക്കുന്ന ആത്മജ്ഞാനപ്രദായകമായ യാതൊരു വിദ്യാഭ്യാസ വും ആധുനികവിദ്യാലയങ്ങളിൽ ലഭിക്കാതിരിക്കുന്നത് ഏറ വും പരിതാപജനകമല്ലയോ? 80 20. e- കൃഷ്ണന്റെ മരണപത്രം അദ്ധ്യായം ന അതിനു ശേഷം, ബ്രഹ്മ നന്ദൻ മരണപത്രം ഈ മാനന്ദനെ കാത്തിരിക്കുന്നുണ്ടായിരുന്നു. ബ്രഹ്മാനന്ദൻ കവിതയിൽ വളരെ ഭ്രമമുള്ളവനായിരുന്നു. ഞെരുങ്ങി പുറപ്പെടുവിച്ച ഒരു പുഞ്ചിരിയോടുകൂടി, അയാൾ ഈ വിധം മറുപടി പറഞ്ഞു: മാനത്തെഴുന്നതിബിംബമാപിടിപ്പാൻ ഞാൻ കരങ്ങളുയരത്തിലുയർത്തിക്ക നൂനം കരാംഗുലി മുരുക്കിലടിച്ചുമുള്ള " ഹാൻ അതു ചെയ്യാൻ നിങ്ങൾക്കു സാധിച്ചില്ലെ?'

  • സി. ഗോവിന്ദനെടം അവർകളുടെ തമ
"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-7_1914.pdf/91&oldid=226420" എന്ന താളിൽനിന്ന് ശേഖരിച്ചത്