മഹാത്മാക്കളുടെ മഹത് ക്രിയകൾ ൽ തന്നെ തന്റെ ഇപ്രകാര മനോവികാരങ്ങളേയും അമർത്തി, തൊ ഴുത് ഒരു പ്രഭുവിന്റെ അടുക്കൽ ഒരു ഭൃത്യൻ നില്ക്കുന്ന നില യിൽ, ജിഹാംഗീർ നിന്നതുതന്നെ ഒരു അത്ഭുതം അല്ലയോ? ഇനിയും ചക്രവർത്തിയുടെ ജീവചരിത്രം തന്നെ നോക്കാം. ന്നോടുള്ള അദ്ദേഹത്തിന്റെ ആദ്യ ത്തെ വാക്കുകൾ മായിരുന്നു. അങ്ങയെപ്പോലെ അനേകകോടി രാജാക്കന്മാരു ടെ അധിപനായിരിക്കുന്ന ഏക മഹാരാജാവിനെയാണ് ഞാ ൻ സേവിക്കുന്നത്. ഇത്രയും കേട്ടപ്പോൾതന്നെ ചക്രവർത്തിയു ടെ അഹംഭാവം ഒട്ടുമുക്കാലും നശിച്ച് തല കുനിച്ചു. തനിക്കു നല്ല ഉപദേശങ്ങൾ തരണമെന്നാണ് പിന്നീട് ആവശ്യപ്പെട്ട ത്. തന്റെ പ്രജകളെ യാതൊരുവിധത്തിലും ഉപദ്രവിക്കാതെ യും, അവരുടെ ക്ഷേമൈശ്യാദിവനകൾക്ക് ഉപകാരപ്രദ ങ്ങളായ നല്ല കമ്മങ്ങളെ അനുഷ്ഠിക്കുന്നതത്രെ ഒരു രാജാവി ന്റെ പ്രധാന ധനം. എന്നു ഗോസ്വാമി ഉപദേശിച്ചു. നിയും ചക്രവത്തിന്റെന്നെ പറയട്ടെ, “ഏകദേശം ഒരു മണിക്കൂറു കഴിഞ്ഞപ്പോൾ വൈകുന്നേരമായി. അപ്പോൾ ഒരു പുരോഹി തൻ പ്രാത്ഥനക്കു സമയമായി എന്നറിയിച്ച്, കുറെ വിളക്കുക ളെ പ്രകാശിപ്പിച്ചു. മാന്യനായ യതി ഷ്ഠൻ കൂടക്കൂടെ എട്ടു പ്രാവശ്യം നമസ്കരിച്ചു കൊണ്ടു നീതികാനുഷ്ഠാനം തുടങ്ങി. ഈ സമയത്തിൽ പരികമ്മികളായ അഞ്ചു പുരോഹിതന്മാർ പ്രവേശിച്ച് അവരുടെ ഗുരുവിനു സമീപം ഭക്തിയോടെ നി ന്നു. പ്രാത്ഥനക്കിടയിൽ അദ്ദേഹം ആകാശത്തിലേയ്ക്കു കൈക ൾ പൊക്കിയ അവസരത്തിൽ ഒരു സ പവൃഷ്ടിയുണ്ടായി. ദനന്തരം സ്വണ്ണനാണ്യങ്ങളെ എല്ലാം എടുത്തു രണ്ടായി ഭാഗി ച്ച്, ഒരു ഭാഗം എന്റെ ഭണ്ഡാരത്തിലിടുന്നതിന്നു തരികയും മ റെറാരു ഭാഗത്തെ പുരോഹിതന്മാർ കൊടുക്കുകയും ചെയ്തു. അവർണ്ണനീയമായ ഈ അത്ഭുതസംഭവത്തെ കണ്ടു ചക്രവർത്തി വിസ്മയിച്ചു. യതിശിരോമണിയുടെ ദിവ്യത്വത്തെ സമ്മതിച്ചു വിശ്വസിച്ചു. വഷംതോറും ആശ്രമത്തിലേയ്ക്കു 50,000 ക "
താൾ:Mangalodhayam book-7 1914.pdf/88
ദൃശ്യരൂപം