സാങ്കേതിക സംജ്ഞകൾ 22 നാംകിടക്കുന്നതെനിയ്ക്കു തോന്നുന്നു. ഇങ്ങനെയുള്ള മാറ്റങ്ങ ളെ നിർദ്ദേശിക്കാതെ ഒരു സാങ്കേതികനിഘണ്ഡു വല്ലവരുമെഴുത യുണ്ടാക്കിയാലും അതുകൊണ്ട് മലയാളത്തിലെ ശബ്ദദാരിദ്രം തി രുന്നതല്ല. കാട്ടുതീപോലെ പടം വ്യാപിക്കുന്ന പാശ്ചാത വിജ്ഞാനത്തിന്റെ പുതിയ ദശകൾക്ക് നാം അഭിമുഖന്മാരാ യി വരുമ്പോൾ വിജ്ഞാനവൃദ്ധിയെ അനുസരിച്ചു. വികസിയ്ക്കാ ത്ത ഒരു സംജ്ഞാകാശം നമ്മെ സഹായിയായില്ല. ഭാഷാവി ജ്ഞാനിയാ നോക്കിയാൽ സംസ്കൃതത്തിന്, ലത്തീൻ ഗ്രീ ഈ ഭാഷകളെക്കാൾ വികാസകാരണമായ ഒരു എന്നുള്ളതു ഇവയെ തോലനം ഉ ചെയ്തുനോക്കിയിട്ടുള്ളവർ മ്മതിയ്ക്കുന്നതാണ്. ഇത്ര പരമായ ( Plastic ദൃശ്യം ഇതിനാണിനി ) ഒരു കരണസാമഗ്രി അധീനത്തിൽ ച്ചുകൊണ്ടു സാങ്കേതിക സംജ്ഞാർത്ത നാം അമി മിരുന്നു അനുശോചിക്കുന്നതു സ്മി 199 ബോധമില്ലാത്തതുകൊണ്ടാണെന്നു എനിക്കു ചിലപ്പോൾ ഞാ നാറുണ്ട്. കർത്തവ്യമെന്താണെന്നു ഗ്രഹിക്കേണ്ടതിനുവേണ്ടി യൂറോപ്പിലെ ജീവൻ ഭാഷകൾക്കു സാങ്കേതിക സംജ്ഞാസാമ ഗ്രികളായിരിക്കുന്ന ലത്തീൻ, ഗ്രീക്ക് ഈ ഭാഷകളെ അസംസ്കൃത ത്തോടു താരതമ്യപ്പെടുത്തി നോക്കുന്നതു യുക്തമായിരിയ്ക്കുമെ നിയ്ക്കു തോന്നുന്നു. സംസ്കൃതത്തിന്റെ സഹോദരികളായ ഈ ഭാഷകളെ സംസ്കൃതജ്ഞന്മാരായ മലയാള കളികളിൽ ചിലരെ ങ്കിലും പഠിച്ചു യൂറോപ്യൻ ഭാഷകളിലെ സാങ്കേതികസം കൾ ഉണ്ടായിട്ടുള്ളതെങ്ങിനെയാണെന്നു സൂക്ഷ്മമായി ഗ്രന്ഥി യ്ക്കുന്നതു മലയാളത്തിൽ ഒരു സഹായമായിത്തീരുവാൻ ഇടയു ണ്ടെന്നും എനിക്കു തോന്നുന്നു. ലത്തീൻ ഭാഷയിലെ അരങ്ങളുടെ ഉച്ചാരണങ്ങളെ ക്കുറിച്ചുതന്നെ ആദ്യമായി കുറെ പ്രസ്താവിക്കേണ്ടിയിരിക്കുന്നു. ഇംഗ്ലീഷുകാരുടെ ഉച്ചാരണം തി ലത്തീ ഭാഷയെ
താൾ:Mangalodhayam book-7 1914.pdf/82
ദൃശ്യരൂപം