ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Mangalodhayam book-7 1914.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം കടമുഷ്ടിപിടിയ്ക്കുയാണെന്നു തോന്നുന്ന അവസരങ്ങളിൽ ല ത്തീൻ അവരുടെ അഭിപ്രായങ്ങളെ ബലമായി താങ്ങുന്നതും കാണാവുന്നതാണ്. ഇവിടെ ഞാൻ രണ്ടുദാഹരണങ്ങൾ മാ ത്രം പറയുന്നു. സംസ്കൃതത്തിലെ 'പിതൃ ശബ്ദം എ ധാതുവിൽ നിന്നുണ്ടായതാണെന്നും വാസ്തവത്തിൽ ഈ ശബ്ദ ത്തിന്റെ രൂപം പാത എന്നായിരിക്കേണ്ടിയിരുന്നുവെന്നും "ഉണാദിസൂത്രങ്ങളിൽ കാണുന്നു. ഈ അഭിപ്രായത്തെ ബല പ്പെടുത്തുന്ന പാത്രം ശബ്ദം (Pater) നാം ലത്തീനിൽ കാണുന്നു. പിന്നെയും 'ജി' എന്ന സംസ്കൃത ശബ്ദം എന്ന ധാ തുവിൽ നിന്ന് ജനിച്ചതാണെന്നും ലിഫ്' ധാതുവിലെ ല കാരം ഇവിടെ കാരമായിത്തീർന്നതാണെന്നുമാണ് ഉണ്ടാ കാരൻ വാദം. ഈ വാദം കേവലം ഉണിവാദമല്ലെന്ന് ലത്തീനിലെ ലിംഗ്വാ' (നാവ് )യിൽ നിന്നു സ്പഷ്ടമാകു സംസ്കൃതത്തേയും ലത്തീനേയും ഇങ്ങനെ തോലനം ഈ കപ്യാസമെഴുതുന്നതിനു എന്നെ പ്രേരിപ്പിക്കുന്നതു മലയാളത്തിൽ ഇപ്പോൾ ആവശ്യമുള്ള സാങ്കേതിക ജ്ഞ കളെ നിമ്മിക്കുന്നതിനുള്ള പരിശ്രമമാണ്. യൂറോപ്പിലെ ജീവ ഭാഷകൾക്കു സാങ്കേതിക സംജ്ഞകളെ കൊടുക്കുന്നതു ത്തിനും ഗ്രീക്കുമാണല്ലോ. ശാസ്ത്രീയാന്വേഷണങ്ങളുടെ ഫല മായിട്ട് ആ ഭാഷകളിൽ ദിനം പ്രതി എന്നു തന്നെ പുതിയ പുതിയ സാങ്കേതിക സംജ്ഞകൾ ഉണ്ടായിക്കൊണ്ടിരി ഈ സാങ്കേതിക സംജ്ഞകളെ നിമ്മിക്കുന്നവർ ശാസ്ത്ര ങ്ങളിൽ നിപുണന്മാരാണെങ്കിലും ലത്തീനിലോ ഗ്രീക്കിലാ വലിയ പാണ്ഡിത്യമൊന്നുമുള്ളവരല്ല. മലയാളത്തിൽ ഒരു അതിനിപുണനായ ക്കുന്നു. സാങ്കേതികസംജ്ഞയുണ്ടാകണമെങ്കിൽ ഒരു സംസ്കൃതപണ്ഡിതരുടെ സഹായം ആവശ്യപ്പെടുന്നതെ ന്തു കൊണ്ടാണ്? വലിയ ഭാഷാ ജ്ഞാനമില്ലാത്തവർ പോലും സുഗമമാകത്തക്കവണ്ണം മായിരിക്കുന്ന മാറ്റമൊന്നും ഇത ഉണ്ടായിട്ടില്ലാത്തതുകൊണ്ടാണ് ഈ കാവസ്ഥയിൽ

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-7_1914.pdf/81&oldid=226400" എന്ന താളിൽനിന്ന് ശേഖരിച്ചത്