ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Mangalodhayam book-7 1914.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം നജസുഖവിഷയകതൃഷ്ണയാലും ള്ളവ മൂലമശേഷജീവജാലം വിഷമയവിഷയാബിയിങ്കൽ മുങ്ങി കുഴൽ കുഴയുന്നവാണ്ടുപോയിടുന്നു. മനുജരിലതിമൂഢബുദ്ധിയായും വരുവിധമാചരിക്കുകഷ്ടം! ഇതിലധികമിവ ചിന്ത ചെയ്യു.. അതിനു ശക്യമതീവഭാഗ്യദോഷാൽ. സുകൃതികളായ മർത്യരെല്ലാ വരുമിതുപോലെ കഴിച്ചിടുന്നു കാലം വിഷയസുഖമതൊന്നുകൊണ്ടു പാര ത്രികസുഖവും നിജ കൈവരുംവിധത്തിൽ. ഇതിലെഴുമൊരു സൂക്ഷ്മതത്വമാരാ യുവതിന്നുമതാചരിപ്പതിന്നും പരമശിവകൃപാകടാക്ഷമുണ്ടാ ഒരു മൊരു കാലമൊഴിച്ചു സാദ്ധ്യമായോ? ത്തിനു വിപരീതവിധത്തിലുള്ള കമ്മം അതിനുപുറമെയായവ തമ്മിൽ പരമവിരോധതകൂടിവന്നിടേണം ഇതിനു പരമാമോത്തറിഞ്ഞാ വഴിപിഴയാതെ നടക്കുവാനമായ വി തുടയമഹിമണാളനുള്ളിൽ കരുതിയതവിധമാചരിച്ചിടുന്നു. വസുനിജപരിവാരമെന്നു തൊട്ടു ഇവയെ വിധമീഷലേതുമ വസുമതിയെയുമാഗഭീരശാന്ത ക്ഷിതിതിവിട്ടുപിരിഞ്ഞു രാജയോഗി. a m

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-7_1914.pdf/79&oldid=226388" എന്ന താളിൽനിന്ന് ശേഖരിച്ചത്