മംഗളോദയ ക്കു വിശ്വാസം പോരായിരുന്നു. ശ്രീകണ്ഠമേനോൻ ഭാരതി യിലുള്ള ഭ്രമവും അയൽവക്കത്തെ നശിപ്പിക്കാനുള്ള രസവും കൊണ്ടു അദ്ദേഹവും, പണം നേടാനുള്ള ദുരമൂലം നാണുപിള്ള യും ഇതിലേക്കു ചാടിപ്പുറപ്പെട്ടതാണ്. കാരണവരായി കൂട്ടി മുട്ടുമ്പോൾ കുമാരമേനോൻ ഭീരുവാണെന്നു നിശ്ചയമുണ്ടായിരു ആ യജമാനനും നാണുപിള്ളയും കൂടി വീണ്ടും ആലോചിച്ച് കുമാരമേനോൻ കുടുക്കിൽനിന്നും ചാടിപ്പോകാതിരിക്കാൻ ഒരു ഉപായം കണ്ടുപിടിച്ചു. അത് ശ്രീകണ്ഠമേനോന്റെ മരുമക ൾ കുട്ടിപ്പാറുവിനെ കുമാരമേനോന്റെ കഴുത്തിൽ കെട്ടി കട്ടിത്തൂക്കു കയായിരുന്നു. അല്പജ്ഞനായ കുമാരമേനോനാകട്ടെ ആ ഭാരത്തെ ശിരസ്സുതാഴ്ത്തി താങ്ങാൻ തന്നെ നിശ്ചയിച്ചു. അ മാമനായ മാധവമേനോൻ വിരോധത്തെ വകവെക്കാതെ. കുമാരമേനോൻ വിവാഹം നടത്തിയത്, പ്രത്യക്ഷമായി അച്ഛ ൻറയും പരോക്ഷമായി അമ്മയുടേയും സഹായത്തോടുകൂടി ത്തന്നെ ആയിരുന്നു. 62. വിവാഹം കഴിഞ്ഞയുടനെ മാധവമേനോനെ സ്ഥാന ഭ്രംശം ചെയ്യുന്നതിനുള്ള കേസ്സു കൊടുത്തശേഷം, മാന്തോട്ട ആ ഗ്രന്ഥത്തിൽ ശ്രീകണ്ഠമേനോൻ നിനെന്നപോലെ സഹ വാസം ചെയ്തുതുടങ്ങുകയും, ലക്ഷ്മി അമ്മ കാപ്പികൊണ്ടും നല്ല വാക്കു കൊണ്ടും അദ്ദേഹത്തെ സൽക്കരിച്ചുവരികയും ഈ യാത്രയിലെല്ലാം യജമാനൻ ഭാരതിക്കുട്ടിയോടു സംസാരി ക്കാൻ ശ്രമിക്കാറുണ്ട്; എന്നാൽ അവൾ അതിനു സൌകയും കൊടുക്കാതെ ഒഴിഞ്ഞുമാറിക്കളകയും അതുനിമിത്തം യജമാന ൻറ ഉൽക്കണ്ഠ വലിക്കയും ചെയ്തു. ആർ. ഗോവിന്ദപ്പിള്ള കടുത്തുരുത്ത
താൾ:Mangalodhayam book-7 1914.pdf/77
ദൃശ്യരൂപം