മംഗളോദയം നാണു യജമാനനെ കൊണ്ട് അവിടെ സാബന്ധം നട ത്തിയാൽ, മാനമായിരിക്കാമായിരുന്നു. അതു തോന്നണ്ട അതിനും കരുണാകരനെ ആയിരിക്കും കാരണവരൂന്നിയിരി ക്കുന്നതു മാ അതി കോപത്തോടുകൂടി ആ മോഹം അവിടെ ഇരുന്നു ഭൂമിയെ ഉള്ളു. അതിനു കോപ്പുകൂട്ടുന്നു. വന്നിട്ടില്ല. ' അക്കാലം ശ്രീകണം.... എവിടെക്കിടന്നവനോ എന്തോ? എന്തു ജാതി യോ? ആരറിഞ്ഞു. പരിഷ്ക്കാരമല്ലെ?, ബി. എ. ജാതി എന്നായല്ലോ! കാലത്തിന്റെ പോക്ക്; അത്ഭുതം മാ.ബി. എ. എം. എ. യും ഞാനറിയും; അതൊന്നും എ ൻറ അടുക്കൽ എടുത്താൽ ചിലവാകില്ല. നാണു.. ഇപ്പോൾ നിങ്ങൾ വിചാരിച്ചിട്ടു വല്ലതും സാധിക്കു ന്നുണ്ടോ? പിന്നെ എങ്ങനെ ശ്രീകണ്ഠ..ചുണയുള്ളവരുണ്ടെങ്കിൽ, വെച്ചു മൂലയിൽ ഇരിക്കും. കാരണവസ്ഥാനവും കുമാ-അതുഞാൻ കാണിച്ചുകൊടുക്കാമായിരുന്നു. നോക്കട്ടെ! ശ്രീക... നിങ്ങളെന്താണു വിചരിക്കുന്നത്? കുമാ കാരണവര കൊടുക്കും. ശ്രീകണം. കാരണം? സ്ഥാനഭ്രഷ്ടനാക്കുന്നതിനു വ്യവഹാരം "കരുണാകരൻ പിത്വത്തിനു തറവാട്ടിൽ കടം വ രുത്തി; അതുതന്നെ അതിനു വേണ്ട റിക്കാർട്ടുകൾ ഉണ്ട്. പണത്തിന്റെ ബുദ്ധിമുട്ടുകൊണ്ടു ഇതേവരെ അടിങ്ങിയിരു ആ യജമാനൻ ഇതിലൊന്നു സഹായിക്കുമൊ? തന്റെ ഉദ്ദേശം ഇത്രവേഗത്തിൽ സാധിച്ചതിൽ സ ന്തോഷിച്ച് യജമാനൻ ഇങ്ങനെ പറഞ്ഞു: പണം ഇവിടെ ഉണ്ടാകുമൊ? ഇവിടുത്തെ ചിലവിന്റെ കായം നിങ്ങൾക്കറി ഞ്ഞു കൂടാ? ആട്ടെ നിങ്ങൾക്കങ്ങനെ താല്പയ്യമുണ്ടെങ്കിൽ,
താൾ:Mangalodhayam book-7 1914.pdf/75
ദൃശ്യരൂപം