- ഭാരതി കുമാ.. ഇതു പുത്തനായല്ലൊ, എനിക്കോർമ്മ വെച്ചതിൽ പിന്നീ ട് ഒരു മാസത്തിൽ പത്തുദിവസമെങ്കിലും വീട്ടിൽ താമസി ച്ചിട്ടില്ല. എന്തിനാണാവൊ, ഇങ്ങനെ നടക്കുന്നത്? അതു കൊണ്ട് പൈസ വീട്ടിലേയ്ക്കു സമ്പാദ്യമില്ല.' ശ്രീകണ്ഠ. തിരുവനന്തപുരത്തിൽ പോയിരിക്കാം. അവിടെ ക രുണാകരനുണ്ടല്ലോ. കുമാർ അവനുവേണ്ടി വീട്ടിനെ നശിപ്പിച്ചു. തെണ്ടിവന്ന ചെറുക്കനാണ്. ഇപ്പോൾ അവനായി കാൻ. പണം എല്ലാം അവനുവേണ്ടി അയാൾ നശിപ്പിച്ചു. വീട്ടിലുള്ളവ രോടു സ്നേഹമെങ്കിലും ഉണ്ടായിരുന്നെങ്കിൽ തരക്കേടില്ലായി രുന്നു. ഒന്നിനു ഒന്നിനെ കണ്ടുകൂടാതായി. അയാൾ എന്ന പഠിപ്പിച്ചുപോലും എന്നെ ഒന്നും പഠിപ്പിച്ചിട്ടില്ല. എനിയ്ക്കു വേണ്ടി അയാൾ ഒറ്റ ചിലവിട്ടിട്ടും ഇല്ല. ആ പെണ്ണി നെ പറഞ്ഞാൽ കേൾക്കാത്തവളാക്കി. നാണു കരുണാകരനെ മകനെപ്പോലെയാണ് അയാൾ ച്ചിരിക്കുന്നതു. അതു അവൻ നല്ലവണ്ണം പഠിക്കുന്നതുകൊ ണ്ടായിരിക്കാം; എന്നാൽ കുടുംബത്തിലുള്ളവർ അനുഭവിക്കേ ണ്ട് സ്വത്തു ഇങ്ങനെ ഉള്ളവർ വേണ്ടി വാരിവിതറുന്നതു അന്യായം തന്നെ. കുമാഅമ്മാമനെ അവൻ അച്ഛാ എന്നല്ലെ വിളിക്കുന്നതു നാട്ടിലെങ്ങും ഇല്ലാത്ത - പാട്. നാണു.. ഇപ്പോളധികവും മൂപ്പരു തിരുവനന്ത പുരത്തുതന്നെ യായിരിക്കും താമസം. കുടുംബം തെണ്ടട്ടെ. കുമാർ കടം കേറിക്കളിക്കാറായി. ഞാൻ ഇതിൽ അടങ്ങിയിരി ശ്രീകണ്ഠ നിങ്ങൾക്കെന്തു ചെയ്യാൻ കഴിയും? കരുണാകരന് ഈയിടയാണ് ബി. എ പരീക്ഷ എന്നല്ലെ നിങ്ങൾ ഞ്ഞതും അവനു നല്ല സ്നേഹിതന്മാരും മറ്റും കാണും. നി 10 *
താൾ:Mangalodhayam book-7 1914.pdf/74
ദൃശ്യരൂപം