മംഗളോദയം . എന്നാൽ അതു അവൾക്കൊരു ഉപദ്രവമായിട്ടാണ് വന്നു കൂടിയത്. അമ്മ അവളെ ഉപദ്രവിച്ചുകൊണ്ടുതന്നെ ഇരുന്നു. അദ്ദിക്കിലുള്ള സകലയാളുകളും ശ്രീകണ്ഠമേനോൻ ആശ്രി തന്മാരായിരുന്നു. ധനവും ദുഷ്ടതയും സമ്മേളിച്ചു കളിച്ചിരുന്ന ശ്രീരംഗത്തു യജമാനനോടു അപ്രിയമായി ഒരു വാക്കു സംസാ രിക്കുന്നതിന്നു പോലും ഒരുവനും കൈയ്യപ്പെടാത്തതിൽ അ തപ്പെടാനില്ലല്ലൊ. മാധവമേനോൻ ഇതിനൊരു വ സമായിരുന്നു. അദ്ദേഹം അപ്രിയം ഒന്നും സമ്പാദിച്ചില്ലെങ്കി ലും, അശേഷം സേവക്കു പോയില്ല. ഈ വിവാഹം നടക്കാ അവനെ തു, മാധവമേനോൻ വൈപരീത്യം കൊണ്ടാണെന്നു മന സ്സിലാക്കിയതുമുതൽ, അദ്ദേഹത്തോടു ശ്രീകണ്ഠമേനോനു ബദ്ധ വൈരമായി. തന്റെ ഉദ്ദേശസിദ്ധിക്കു മാധവമേനോനെ അ ടിയിറക്കേണ്ടതു അത്യാവശ്യമായതിനാൽ, ശ്രീകണ്ഠമേനോനാ കുന്ന ദശകൻ, ദിക് ജയത്തിനുള്ള ഉപായങ്ങളിൽ ഒന്നാ യി നാണുപിള്ള മുഖാന്തിരം കുമാരനെ കൈവശപ്പെടുത്തി, തന്റെ സ്നേഹിതനുമാക്കി. അവന്റെ കാരണവനോ ടുള്ള നീരസം കാരോ ഉപായംകൊണ്ടു വദ്ധിപ്പിച്ചു. സമ്മാനം കൊണ്ടു തന്നിൽ പ്രണയം വധിച്ച കുമാരൻ, സ്വസഹോദരി ക്കു ശ്രീകണ്ഠമനോൻ വരനായി വന്നാലുള്ള ഭാഗധേയത്തെ കാത്തു അതിലേക്കു ആകുന്നിടത്തോളം ശ്രമിച്ചു. അവൻ അഭ്യാസശാലയിലെ ചടങ്ങുകളെല്ലാം കാര്യസാദ്ധ്യത്തിന്നു അ വൻ വീട്ടിലും പ്രയോഗിച്ചു. അതിന്റെ ഫലമായി, മാന്തോട്ട ത്തു വനത്തിൽ സമാധാനവും ഇല്ലെന്നായി. ഒരു ദിവസം, യൂത്തികൾ മുവ്വരും കൂടി സംസാരിച്ചിരുന്നതിന്റെ മ കുമാരമേനേ! ഈയിടെ നിങ്ങളുടെ കാരണവരെവിടെയാ ണ്' എന്നു ശ്രീകണ്ഠമേനോൻ ചോദിച്ചു. കുമാരമേനോൻ അയാൾ ഇങ്ങനെ എന്നും തെണ്ടിനടക്കും. നാണുപിള്ള... വൈദ്യന് വല്ലടത്തും ചികിത്സയ്ക്കു പോ യിരിക്കുന്നായിരിക്കാം.
താൾ:Mangalodhayam book-7 1914.pdf/73
ദൃശ്യരൂപം