മംഗളോദയ കിട്ടശ്ശാർ... കൂടക്കൂടെ വല്ല നമ്പരിനും വേണ്ടി അവിടെ പോ കുമ്പോൾ, കാണാമല്ലോ. അതാണ് നല്ലത്. കരുണാ തിരുവനന്തപുരത്തു മതി. അവിടെയായാൽ, പ ണത്തിനും അല്പം ലാഭമുണ്ട്. കിട്ടുമ്മാമൻ ഈയിടെ തിരുവ നന്തപുരത്തിനു പോകുന്നുണ്ടോ? കിട്ട് ഈയിടെ പോയിട്ടു പ്രത്യേകിച്ചു കായമൊന്നും ഇല്ല. ആദ്യം പോകുമ്പോൾ പക്ഷെ ഞാനും കൂടി വരാം. കരുണാ ... കിട്ടുമ്മാമൻ വീട്ടിൽ എന്നെക്കൊണ്ടുപോയില്ല. ഇതുവരെ ഞാൻ എത്ര പ്രാവശ്യം പറഞ്ഞു കിട്ടു നമുക്കു പോകാമല്ലോ കുഞ്ഞ ഇവരുടെ ഈ സംഭാഷണം കഴിഞ്ഞു ഒരാഴ്ച ഞ്ഞപ്പോൾ പരീക്ഷാഫലം അറിഞ്ഞു. കരുണാകരൻ സ്കൂളിൽ നിന്നും ഒന്നാമനായി പാസ്സായിരുന്നു. അവരു ടെ ആലോചനപ്രകാരം കിട്ടശ്ശാരു വിട്ടിൽ കൊണ്ടുപോകയാ കട്ട, മാധവമേനോൻ ഉണ്ടായിരുന്നതുകൊണ്ട് കൂടപ്പോകുക യാകട്ടെ ചെയ്തില്ല; എന്നാൽ കരുണാകരൻ മാധവമേനോൻ ഒരുമിച്ചു തിരുവനന്തപുരത്തേയ്ക്കു പോകയും ചെയ്തു. കരുണാകരൻ ജയിച്ചു കോളേജിൽ പഠിക്കാൻ പോയ തുകൊണ്ടും, താൻ തോറ്റതുകൊണ്ടും കുമാരൻ പാത്വം മതി യാക്കി, കണ്ടകൂട്ടരുമായി ശീട്ടുകളിച്ചും കരുണാകരനെയും അ മാമനെയും ദൂഷ്യം പറഞ്ഞും നടന്നുതുടങ്ങി. മാധവമോ നു മരുമകൻ നടത്തയിൽ വളരെ കുണിതമുണ്ടായിരുന്നു. അവനോടു, വീണ്ടും പഠിയ്ക്കുന്നതിനും കൂട്ടുകാരെ ഉപേക്ഷിയ്ക്കു ന്നതിനും പലവിധത്തിൽ ഗുണദോഷിച്ചുനോക്കി; ഒടുവിൽ ശാസിച്ചു. വാത്സല്യം ഗുണദോഷിച്ചതുതന്നെ കുമാരൻ പിടിച്ചില്ല; പിന്നെ ശാസിച്ചപ്പൊഴത്തെ സ്ഥിതി പറയാൻ ണ്ടോ? തന്റെ ശ്രമം മുഴുവൻ വിഫലമായില്ലല്ലോ; കരുണാക രനെങ്കിലും സൽഗുണവാനായിരിയ്ക്കുന്നുണ്ടല്ലോ എന്നു വിചാര ം മാധവമേനോൻ ഒടുവിൽ സമാധാനപ്പെട്ടു.
താൾ:Mangalodhayam book-7 1914.pdf/71
ദൃശ്യരൂപം