മംഗളോദയം ശവമേനോൻ, തിരുവനന്തപുരത്തുപോയി വരുന്നവഴിയ്ക്കു കൊല്ലത്തു തെരുവിൽ അലഞ്ഞുനടക്കുന്ന ഈ കുട്ടിയെക്കാണു കയും, ലക്ഷണശാസ്ത്രജ്ഞനായ അദ്ദേഹം കുട്ടിയെ ഹത്തിൽ കൊണ്ടുവന്നു വളർത്തുകയും ചെയ്യുന്നതാണ്. സ്വന്തം കുമാരനും കരുണാകരനും ഇപ്പോൾ ഇംഗ്ലീഷ് പഠിയ്ക്കു ന്നു. ഭാരതി മലയാളം ബാലപാഠം കഴിഞ്ഞു. ഒരുദിവസം അ ത്താഴം കഴിഞ്ഞു ബാലന്മാർ രണ്ടുപേരും പറിച്ചുകൊണ്ടിരിയ്ക്കു ന്നു. ഭാരതിയും അവരുടെ അടുത്തിരുന്ന ഇംഗ്ലീഷ് പുസ്തകങ്ങ ൾ എടുത്തു പടം നോക്കി മാരോന്നു പറഞ്ഞുതുടങ്ങി. ഭാരതിക്കുട്ടി.. ഒരു പടം കാണിച്ചുകൊണ്ട് ചേട്ട! ഇതാരുടെ പടമാണ്; ഈ കുട്ടി ഒരു പുവ്വ് കയ്യിൽ വെച്ചു നോക്കി ക്കൊണ്ടിരിയ്ക്കുന്നു. കുമാരൻ കളിക്കാതിരി. കരുണാകര! ഇന്നു ആ ശങ്കരന്റെ ഭാവം കണ്ടില്ലേ? അവൻ ഇട്ടിരുന്ന ഉടു. എ ന്നു തൈപ്പിച്ചതാണെന്നു ഞാൻ ചോദിച്ചപ്പോഴാ അവ ന്റെ ഭാവം കണ്ടില്ലേ? ഞാൻ അവനെ ഇന്നൊന്നു പി ച്ചാണ് വിട്ടിരിക്കുന്നത്. ഞാൻ ഒരു മുക്കുമഷി എടുത്ത് അ വൻ ഉടുപ്പിൽ കഴിച്ചിട്ടുണ്ട്. നാളെയും ഞാൻ ഒന്നു ച തിയ്ക്കാൻ വട്ടം കൂട്ടിട്ടുണ്ട്. കരുണാകരൻ അങ്ങിനെ ചെയ്യരുതെന്നു ജ്യേഷ്ഠന് അറി ഞ്ഞുകൂടയോട് കുമാരൻ ഞാൻ ആരും കാണാതെ ആണല്ലൊ മഷി കഴി ച്ചത്. പിന്നെ എന്നോട് എന്തെടുക്കും? കരുണാ ദൈവം എല്ലാം കാണുമെന്നു സാറ പറഞ്ഞി കുമാരൻ സാറിനു നിങ്ങളോടു വലിയ സ്നേഹമാണെങ്കി ൽ, നിങ്ങൾ അങ്ങനെ ചെയ്യേണ്ട. നിന്നെയല്ല, എന്നെ യല്ലല്ലോ എന്നും, ഒന്നാമതിരുത്തുന്നത് ? കരുണാ ജ്യേഷ്ഠൻ നല്ലവണ്ണം പഠിക്കാഞ്ഞിട്ടല്ലയോ?
താൾ:Mangalodhayam book-7 1914.pdf/67
ദൃശ്യരൂപം