മംഗളോദയ പറഞ്ഞ ചോതി തിരുനാൾ തമ്പുരാൻ നമ്മുടെ കുടുംബാ ക കാരങ്ങളെല്ലാം ഏററവും പ്രശസ്തമായ സമ്പ്രദായത്തിൽ ടത്തിപ്പോരികയും തത്സംബന്ധമായ റിക്കാർട്ടുകളും കണക്കുക ളും വെടുപ്പാക്കി വരികയും ചെയ്തു. തമ്പുരാട്ടി അവർകൾക്ക് 2000-ാമത് കൊല്ലത്തോടുകൂടി അമ്പാടിക്കോവിലകത്തു വലി യ തമ്പുരാട്ടിയുടെ സ്ഥാനം ലഭിക്കുകയും ചായ എടവം മാനും മകം നക്ഷത്രദിവസം അവിടന്ന് ചരമഗതിയെ പ്രാപിക്കുകയും ചെയ്തു. നമ്മുടെ കിഴക്കെക്കോവിലകം ശാഖാ കുടുംബത്തിന്റെ കുലമാതാവായ മനോരമത്തമ്പുരാട്ടിയുടെ ജീവചരിത്രം ചുരു കത്തിൽ ഇവിടെ പറഞ്ഞു കഴിഞ്ഞു. ഇന്നു ഈ കുടുംബത്തിൽ ജീവിച്ചരിക്കുന്ന എല്ലാ പുരുഷന്മാരും ഈ തമ്പുരാട്ടിയുടെ ന്താനങ്ങളാകുന്നു. അവിടത്തെ പെൺമക്കളായ കാർ മിഥു ഈ മായ തീപ്പെട്ടുപോയ തൃക്കേട്ട തിരുനാൾ വലിയ ത രാട്ടിയുടെയും 2 തുലാം പൊൻ തീപ്പെട്ടുപോയ കുട്ടി തമ്പുരാട്ടി എന്ന രേവതി തിരുനാൾ അമ്പാടിക്കൊവിലവ തമ്പുരാട്ടിയുടെയും ഇങ്ങനെ രണ്ടു തമ്പുരാട്ടിമാരുടെ സന്താനങ്ങ ഇല്ലാതെ വേറെ ആരും ഈ കോവിലകത്ത് ഇല്ലെന്നു നമുക്കു അ റിയാമല്ലൊ. സാഹിത്യ വിഷയത്തിലും ശാസ്ത്രവിഷയത്തിലും മനോരമത്തമ്പുരാട്ടിക്കു പ്രകൃത്യാ ഉണ്ടായിരുന്നതായ വാസ നയും സാമ്യവും ആവാമെന്നുള്ളിടത്തോളം പ്രകാശിപ്പിക്കു വാൻ ഇടയായില്ലെന്നു പറയാതിരിക്കാൻ നിവൃത്തിയില്ല. അ വിടുത്തെ ജീവകാലം ഏറ്റവും ഗഘടമായ കലാപകാലത്തായി രുന്നില്ലെങ്കിൽ, എണ്ണപ്പെട്ട ശാസ്ത്രഗ്രന്ഥങ്ങളും വിശേഷമായ സാഹിത്യ പുസ്തകങ്ങളും അവിടത്തെ കൃതിക്കു വിഷയമാകുമാ യിരുന്നു. എന്നാൽ സാഹിത്യ വിഷയം പോലെ തന്നെ കായലി ഷയത്തിലും അവിടത്തെ ബുദ്ധിയെ പ്രശസ്തമായ വിധത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നുള്ളതിന്നു പല ലക്ഷ്യങ്ങളും നമുക്കുണ്ട്. കെ. സി. മാനവിക്രമൻ രാജാ.
താൾ:Mangalodhayam book-7 1914.pdf/59
ദൃശ്യരൂപം