കൃഷ്ണകണ്ഠ്ന്റെ മരണപത്രം
അറുപത്തിനാലിലൊരംശം മുവ്വായിരത്തിലധികം രൂപയോളം ണ്ടാകും. ഒരു ഗൃഹസ്ഥന് ഭക്ഷണം മുതലായ അത്യാവശ്യ ചില വുകൾ ആ സംഖ്യ ധാരാളം മതിയാവുന്നതാണ്. അതില ധികം ഞാൻ കൊടുക്കുക അതിനെപ്പറ്റി വിനോലാൻ വളരെ ശാഠ്യം പിടിച്ചു നോക്കി; പക്ഷെ, ഫലിച്ചില്ല. എന്തു പറഞ്ഞിട്ടും കൃഷ്ണകണ്ണൻ നിശ്ചയത്തെ ഭേദപ്പെടുത്തുവാൻ വിനോദാലനു സാധിച്ചില്ല. അദ്ധ്യായം
കുളിയും ഊണും കഴിഞ്ഞ്, ബ്രഹ്മാനന്ദൻ ഉറങ്ങുവാൻ ക തങ്ങുന്ന സമയം, ഹലാലനെ അവിടെ കണ്ട്, ബ്രഹ്മാനന്ദൻ ആശ്ചര്യപ്പെട്ടു. ഹരിലാലൻ അടുത്തു വന്നു ബ്രഹ്മാനന്ദൻ ക ടയ്ക്കയുടെ സമീപം ഇരുന്നു. ബ്രഹ്മാനന്ദൻ..."എന്ത്, കൊച്ചു ജമാനന ഈ വന്നിരിക്കു ന്നതു എന്നാണ് നിങ്ങൾ വീട്ടിലേക്കു തിരിച്ചുവന്നത്? ഹാൻ ഞാൻ ഇതുവരെ വീട്ടിൽ പോയിട്ടില്ല.' ബ്രഹ്മ നിങ്ങൾ ഇപ്പോൾ വരുന്ന വഴിയാണോ? കാ വിൽ നിന്നു വന്നിട്ട് എത്രദിവസമായി ഹരി..ഞാൻ കലത്താവിൽ നിന്നു വന്നിട്ടു രണ്ടുദിവസമായി. ഇവിടെ ഒളിച്ചുനടക്കുകയായിരുന്നു. അപ്പോൾ ഇനി ഒരു പു തിയ മരണപത്രമെഴുതാൻ ഭാവമുണ്ടല്ലേ? ബ്രഹ്മ അങ്ങനെ കേൾക്കുന്നു. ഈ പ്രാവശ്യം എനിക്കൊന്നുമില്ല, അല്ലെ? ബ്രഹ്മ കോപം കൊണ്ട് യജമാനൻ അ ങ്ങനെ പറയുന്നു. എ ന്നാലും ഒടുവിൽ അങ്ങനെ വരില്ല. " മാരൻ ..ഇന്നു വൈകുന്നേരമല്ല അതെഴുതുവാൻ വെച്ചിരിക്കു ന്നതും എഴുതാൻ നിങ്ങൾ തന്നെയല്ലെ?