മംഗളോദയം
ല്ല. നീ നിന്റെ ഇഷ്ടം പോലെ ആരെയെങ്കിലും കല്യാണം ക ഴിച്ചോ. എനിക്കിഷ്ടമുള്ളവ സ്വത്തെല്ലാം ഞാൻ കൊടുത്തു കൊള്ളാം. നീ ഈ കല്യാണം നടത്തുന്നതായാൽ, നിശ്ചയമാ യും ഞാൻ എന്റെ മരണപത്രം മാറും, പക്ഷെ മാറ്റം നി ഗുണത്തിനായിരിക്കയില്ല എന്നേയുള്ളു. അധികം താമസിയാതെ താൻ ഒരു വിധവയെ കല്യാ ണം കഴിച്ചതായി ഹലാലൻ കൃഷ്ണകണ്ണനറിവു കൊടുത്തു. പുതി യതായി ഒരു മരണപത്രം എഴുതുവാനുള്ള ഉദ്ദേശത്തോടുകൂടി അന്നുണ്ടായിരുന്നതിനെ കൃഷ്ണൻ നശിപ്പിച്ചു. ബ്രഹ്മാനന്ദൻ നല്ലൊരു ആധാരമെഴുത്തുകാരനായിരുന്നു. മുമ്പിലത്തെ ആധാരങ്ങളെല്ലാം അദ്ദേഹത്തിന്റെ കയ്യക്ഷരത്തി ലായിരുന്നു എഴുതപ്പെട്ടിരുന്നത്. അതുകാരണം, ഹലാല അറിഞ്ഞ ഉടനെ കൃഷ്ണകൾ ബ്രഹ്മാനന്ദനെ വരുത്തി, ബ്രഹ്മാനന്ദൻ ഭക്ഷണത്തിനുശേഷം, ഒരു പുതിയ മ രണപത്രമെഴുതുവാൻ വരുന്നതിനു പറഞ്ഞല്പിച്ചു. ആ സമയ ത്ത് അവിടെ നിന്നിരുന്ന വിനോദലാലൻ "എന്തിനാണച്ഛാ, മ രണപത്രം മാറ്റി എഴുതുന്നത്?' എന്നു ചോദിച്ചു. പ്രാവശ്യം നിന്റെ ജ്യേഷ്ഠന് ഞാൻ ഒന്നും വി എന്നു കൃഷ്ണാ ൻ പറഞ്ഞു. . G അതു ന്യായമല്ല. ജ്യേഷ്ഠൻ തെറ്റുകാരനാണെന്നിരിക്ക ട്ടെ, എന്നാലും അദ്ദേഹത്തിനൊ കുട്ടിയുണ്ടല്ലോ. ആ കട്ടി നിരപരാധിയാണ്. അവന്ന് ഉപജീവനത്തിനു വഴിയെന്താ അറുപത്തിനാലിലൊരംശം ഞാൻ അവനായി കൊടുക്കു ro എന്നു കൃഷ്ണ കണ്ണൻ പറഞ്ഞു. “ആ ഭാഗം എത്രയോ കുറച്ചാണ്. "രണ്ടുലക്ഷം ഉറുപ്പികയാണ് എന്റെ വരവ്. അതിൻറ