കൃഷ്ണകന്റെ മരണപത്രം
പറഞ്ഞു, 'ഹരലാൽ, നീ ഒരു കുട്ടിയായിരുന്നെങ്കിൽ, ഞാ
ൻ ആശാനെ വിളിച്ചു നിന്നെ ശിക്ഷിപ്പിക്കുമായിരുന്നു.' "ഞാൻ കുട്ടിയായിരുന്നപ്പൊൾ, ആശാൻ മീശ കരിച്ചിട്ടുണ്ട്. ഇപ്പോൾ ഞാൻ ആ മരണപത്രത്തെയും അങ്ങനെ കൃഷ്ണകഠ്ൻ, അതിനുശേഷം, ഒന്നും പറഞ്ഞില്ല. അദ്ദേ ഹം തന്റെ മരണപത്രത്തെ കീറിക്കളഞ്ഞ്, സ്വത്തിൽ നേർ പകുതി ഗോവിന്ദലാലനും, ബാക്കിയുള്ളതിൽ, പതിനാറിൽ അഞ്ചൊഹരി വിനോദലാലനും മാഹാണിഭാഗം വീതം വിധ വയ്ക്കും മകൾക്കും ഹലാലനും കൊടുക്കാനായി നിശ്ചയിച്ചു വേറൊരു മരണപത്രം എഴുതിവെച്ചു. ഇതറിഞ്ഞു കോപിച്ചു. ഹലാലൻ കലത്താവിലേക്കു പോയി. അവിടെനിന്നു അയാൾ തന്റെ അച്ഛന് ഇപ്രകാ മൊരു എഴുത്തയച്ചു. ശാസ്ത്രങ്ങളിൽ വിധവാ വിവാഹം അനുവദിച്ചിട്ടുണ്ടെന്ന് ഇവിടത്തെ പണ്ഡിതന്മാർ പറയുന്നു. ഞാൻ ഒരു വിധവയെ കല്യാണം കഴിപ്പാൻ നിശ്ചയിച്ചിരിക്കുന്നു. നിങ്ങളുടെ മരണ ത്രികയിലെ ഇപ്പോഴത്തെ നിശ്ചയങ്ങളെ ഭേദപ്പെടുത്തി മുതലി ൽ പകുതി എനിക്കുതതതക്കവണ്ണാം പുതുതായി ഒന്നെഴുതി അ തുടനെ റജിസ്ട്രർ ചെയ്യാമെങ്കിൽ, ഞാൻ എന്റെ ഇപ്പോഴ ആലോചനയെ വിട്ടു കളയാം. ഇല്ലാത്തപക്ഷം, ഞാൻ വേഗത്തിൽ ഒരു വിധവയെ കല്യാണം കഴിക്കും.' ഇതുകേട്ടു ഭയപ്പെട്ട്, അവന്റെ അച്ഛൻ മരണപത്ര ശ്ചയങ്ങളെ മാറി മുതലിൽ വലിയൊരംശം തനിക്കു തരുമെന്നാ യിരുന്നു രാമൻ വിചാരിച്ചത്; പക്ഷെ, അച്ഛനിൽ നിന്നു കിട്ടിയ മറുപടി ഈ ആശയെ നശിപ്പിച്ചു. കൃഷ്ണകൾ എ ഴുത്ത് ഈ വിധമായിരുന്നു. ഇന്നുമുതൽ ഞാൻ നിന്നെ എന്റെ മകനായി കരുതുന്നി