മംഗളോദയം വത്സ! സംവരണ സാല രാജസുതയായിടുന്നൊര വാംഗി തവജീവനായിക, കില്ലവേണ്ടി കവിയെന്നും വല്ലഭാ ശരിതവല്ലിപോൽ " എന്ന്. അനന്തരം ഭഗവാൻ മറയുകയും ചെയ്തു. ഞാനും പ്രഭാതസമയത്തിലെ മംഗളഗാനങ്ങൾ കേട്ടുണർന്നു. വിഷം...വാനു സ്വസ്തി ഭവിക്കട്ടെ, വ്യസനിച്ചിട്ടാവശ്യമില്ല. രാജാ ഈ ഋണനിബദ്ധനായ ഞാൻ എങ്ങനെയാണ് ശ്ചാത്തപിക്കാതിരിക്കുന്നത്? വിദൂഷ - ചിരിച്ചിട്ട്) അഹോ! അനവധി ദിവ്യരത്നങ്ങളെ കൊണ്ടു പരിണ്ണമായ ഭണ്ഡാരസംഹസ്രത്തോടുകൂടിയ ഭ വാനും കടം നിമിത്തം സന്താപമുണ്ടാക എന്നുള്ളത് ആ ശ്ചയം തന്നെ. രാജാ...മൂർഖ! താൻ നിശ്ചയിച്ച് കടത്തെ ഉദ്ദേശിച്ചല്ല ഞാ ൻ പറയുന്നത്. സന്താനാഭിധാനമായ പിതൃക്കളുടെ ഒരു കടമാണ് ഞാൻ വഹിക്കുന്നത്. വിദൂഷഇതു അായം വാദിച്ചുകൊണ്ടിരിക്കുന്ന താക്കിക ന്മാരിൽനിന്നു എത്രയോ മുമ്പെ ഞാനും കേട്ടിട്ടുള്ളതുതന്നെ. എന്നാൽ ഭവാൻ ആദിത്യ : നത്തിന്റെ താല്പമറിയാ തെയാണ് വ്യസനിക്കുന്നത്. = “ഈ രാജ്ഞി സന്താനരഹിതയാണ്; നീ വേറൊരുത്തി യെ വിവാഹം ചെയ്യേണം; അവളിൽ നിന പുത്രനുണ്ടാ കും” എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. " രാജാ...! ഇതു സംഭവിക്കാവുന്നതുതന്നെ. എന്നാൽ വിയുടെ സൌശീല്വാദി ഗുണങ്ങളിൽ പതിഞ്ഞുപോയിരിക്കു ' എന്റെ മനസ്സിനെ വേറൊരിടത്തു നിക്ഷേപിക്കുന്നതി നു ഞാൻ ശക്തനല്ല. അതിനാൽ ഇപ്പോൾ വ്രതത്തിൽനി ന്നും നിവർത്തിച്ചിരിക്കുന്ന ദേവിയെ ചെന്നു കാണുകതന്നെ
താൾ:Mangalodhayam book-7 1914.pdf/39
ദൃശ്യരൂപം