പ്പലുകൾ പണിതു. ആ കപ്പലുകളിൽ ശാലോമാന്റെ ദാസന്മാരോടുകൂടെ ഹീരാംസമുദ്രപരിചയമുള്ള കപ്പൽക്കാരായ തന്റെ ദാസന്മാരെ അയച്ചു. അവർ ഓഫിരിലേക്കു ചെന്ന് അവിടെനിന്നു നൂറ്റിരുപതുതാലന്തു (1) പൊന്നു ശലോമൻ രാജാവിന്റെ അടുക്കൽ കൊണ്ടുവന്നു'. (2) രാജാവിന്റെ സമുദ്രത്തിൽ ഹിരാമന്റെ കപ്പലുകളോടുകൂടെ തര഻ിശു കപ്പലുകൾ ഉണ്ടായിരുന്നു; തശ഻ിശു കപ്പലുകൾ മൂന്നു സംവത്സരത്തിൽ ഒരിക്കൽ സ്വണ്ണം, വെള്ളി, ആനക്കൊമ്പു, കുരങ്ങൻ, മയിൽ എന്നിവ കൊണ്ടുവന്നു.' (3) “ഓഫിരിൽനിന്നു പൊന്നു കൊണ്ടുവന്ന ഹീരാമിന്റെ കപ്പലുകൾ ഓഫീരിൽനിന്ന് അനവധി ചന്ദനവും രത്നവും കൊണ്ടുവന്നു.' (1) 'അവർ ആനക്കൊമ്പും കരിമരവും നിനക്കും കപ്പം കൊണ്ടുവന്നു. (2) എന്നിങ്ങനെ ബൈബിൾ എന്ന ക്രിസ്ത്യൻ വേദപുസ്തകത്തിൽ പല സന്ദ഻ഭങ്ങളിലും പറഞ്ഞു കാണുന്നുണ്ട്. ഈ മുൻപറഞ്ഞ സാധനങ്ങൾ ഇസ്രായായിൽക്കാ഻ക്കു കിട്ടിയത് ഇൻഡ്യയിൽനിന്നു മലയാളക്കര വഴിയാണെന്ന് ഇപ്പോൾ പ്രായേണ എല്ലാ പാശ്ചാത്യപണ്ഡിതന്മാരും സമ്മതിക്കുന്നു. ക്രിസ്താബ്ദത്തിന്ന് ഉദ്ദേശം ൧000 കൊല്ലങ്ങൾക്കു മുമ്പു സാളോമൻ രാജാവു വ്യാപാരാവശ്യത്തിനായി ഒരു കപ്പൽ സംഘത്തെ ശേഖരിച്ചു ഫിനിഷ്യന്മാരായ കപ്പൽക്കാരെ (മാലുമികൾ) കൊണ്ടു കപ്പലോട്ടം നടത്തി അവർ ടാഷിഷ്, (1) ഓഫീ 5 (2) എന്ന തുറമുഖങ്ങളിൽ എത്തി, അവിടെനിന്നു സ്വപ്നം മുതലായി മുമ്പു വിവ(1) Talent
(2) 1 Kings Ch. IX verses 26 to 25
(3) Ibid Ch. 10 v 22
(1) 1 Kings X-11
(2) Ezekie! XXVII-15
(1) Tarshish
(2) Ophir
താൾ:Mangalodhayam book-7 1914.pdf/358
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൪൬
മംഗളോദയം