ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Mangalodhayam book-7 1914.pdf/357

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ആദികേരളം രണ്ടാംഭാഗം
൩൪൫


ഷാരാജ്യത്തെ പ്രധാന നഗരങ്ങളിൽ ചിലവാകുന്നതുമായ പ ലതരത്തിലുള്ള ചരക്കുകളും കൊണ്ടുപോയിരുന്നതുമായി വി ചാരിക്കുവാൻ ധാരാളം ലക്ഷ്യങ്ങളുണ്ട്. ഫിനീഷ്യാരാജ്യത്തെ രാജാവായ റാം (3) ജഡായൻ രാജാക്കന്മാരായിരുന്ന ഡേവിഡ്, (4) സാളോമൺ (5) എന്നവരുടെ ഒരു വലിയ ബ സുമായിരുന്നു. ഇവർ തമ്മിൽ വിവാഹബന്ധത്താലുണ്ടായിരു ന്ന ചായ്ക്കു പുറമെ, വ്യാപാരവിഷയമായ പല കരാറുകളെ ക്കൊണ്ടും വളരെ അടുപ്പവും വേഴ്ചയുമുണ്ടായിരുന്നു. യഹൂദമ ഹാജനങ്ങളുടെ സ്ഥിതിക്കും അവസ്ഥയ്ക്കും മതിയായ ഒരു കോ വിലകം പണി ചെയ്യിപ്പിക്കേണ്ടത് അവരുടെ രാജാവായ ഭാ വീടിനു (1) താപ്പയും ഉണ്ടായതു ഫിനീഷ്യൻ രാജാവായ റാം (2) മേൽക്കാത്ത (8) അസ്റ്റാർട്ടി (4) എന്ന മൂർത്തിക ൾക്കായി പണി ചെയ്യിപ്പിച്ച വിശേഷദേവാലയങ്ങളെ കണ്ടി ട്ടാണെന്നു വിചാരിക്കുന്നു. ദാവീദിനെ അദ്ദേഹത്തിന്റെ കോ വിലകം പണിക്കു വേണ്ടുന്ന സഹായങ്ങൾ ചെയ്തതിന്റെ ശേ ഷം, അദ്ദേഹത്തിന്റെ പുത്രനായ സാളോമൺ എന്ന രാജാ വിന്റെ താല്പപ്രകാരം യഹൂദരുടെ പ്രസിദ്ധ ദേവാലയം പ ണിക്ക് ആവശ്യമുള്ള ദേവദാരുവും സരളവും സ്വനവും കൊടുത്തു. (5) അന്യദേശങ്ങളുമായി വ്യാപാരം നടത്തുന്ന തിൽ സാളോമനെ സഹായിച്ചതു ഹൈറാമായിരുന്നു. ശാ ലോമാൻ രാജാവ് ഏദോം ദേശത്തു ചെങ്കടൽക്കരയിൽ ഏ ലോത്തിനു സമീപമുള്ള എാൻ ഗേരിൽ വെച്ചു ക(3) Eiram (4) David (5) Sclomon (1) King David (2) Hiram (3)Melcarth (4) Assarte (5) I Kings chap IX.11

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-7_1914.pdf/357&oldid=226402" എന്ന താളിൽനിന്ന് ശേഖരിച്ചത്