ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Mangalodhayam book-7 1914.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തരീസംവരണം കലശത്തിൽ നാടകലക്ഷണങ്ങൾ പലതും ഇല്ലെന്നു ഞാൻ ഒരു പ്രസംഗപീഠത്തിലൊ മൈതാനത്തിലോ മലമുകളിലൊ കയറിനിന്നു രണ്ടു കയ്യും പരസ്യമായി സമ്മതിക്കാം. സകല നാടകലക്ഷണ സങ്കലിതമായ ഒരു മലയാളനാടകത്തെ യഥാവസരം വല്ല മൂലയിൽ ഇരുന്നെങ്കിലും വല്ലവരും നി ശിച്ചുതരാമോ? കെ. പി. കറുപ്പൻ. _ *** തപതീസംവരണം കൊങ്കമേലുമ്മി തട്ടി ിക്കും ചൂണ്ണിയാറുണ്ടരികിലനുജയാം മേലായങ്ങാറുകേറിച്ചിതമൊടയി വടക്കേ കാപ്പുകാ കാലാൾ തേരാനയശപ്പടകൾ വിലസി രാജിക്കുമാരാജധാനി ലാൻ നാട്ടുകാരെവികൊടു ഭരിക്കുന്ന രാജാക്കളാ കാലാസ്ഥാനത്തുവാഴും മണിയെ മഹാ രാജനെന്നോതിടുന്നു. ശുകസന്ദേശത്തിലെ മാഹോദയപുരം, തപതീസംവര ണത്തിലെ മഹോദയപുരം, താമ്രശാസനങ്ങളിലെ മകാത ർ, അതായതു മഹാദേവർ, പട്ടണം ഇവയെല്ലാം തിരുവ ഇത്ത ഉദ്ദേശിച്ചാകുന്നു. ലക്ഷ്മിദാസൻ കാലത്തു അവിടെ പെരുമാക്കന്മാരുടെ വാഴ്ചക്കാലവുമായിരുന്നു എന്നും കാണുന്നു

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-7_1914.pdf/32&oldid=226336" എന്ന താളിൽനിന്ന് ശേഖരിച്ചത്