020 C മംഗളോദയം പുസ്തകത്തിന് അതിരു കടന്നിട്ടുള്ള ഒരു നിരൂപണം ചെ യതിൽ ഞാൻ അത്ഭുതപ്പെടുന്നു. അല്ലെങ്കിൽ എന്തിന് ? നി രൂപണം വായിച്ചുവരുന്തോറും അദ്ദേഹത്തിന് എന്തോ വലിയ സിദ്ധാന്തം ഉള്ളതുപോലെ തോന്നിപ്പോകുന്നു. പിള്ള അവർ കളുടെ സ്വന്തം അഭിപ്രായങ്ങൾ തുടങ്ങുന്നത്. ആറു ചോദ ങ്ങളോടുകൂ കൂടിയാണ്. ഒന്നാമത്തെ ചോദ്യം "ഈ കൃതിക്കു നാട കം എന്ന അഭിധാനം ലഭിക്കാൻ അഹതയുണ്ടോ? എന്നാ ണ്. ഈ ചോദ്യത്തെ മറ്റൊരിടത്തും കൂടി ആവർത്തിച്ച് സംസ്കൃ തനാടകശാസ്ത്രപ്രകാരം ബാലാകലേശത്തെ നാടകമായി ഗ ണിപ്പാൻ പാടുള്ളതല്ലെന്നു വിധിക്കുന്നു. വിധിയിൽ നാടക ലക്ഷണസംബന്ധമായ ചില സംഗതികളെ അദ്ദേഹം ആ ലോചിക്കുന്നു. ഈ ആലോചനയുടെ ഫലമായിട്ട്, ബാലാക ലേശം സാശ്രയമായ ഒരു ദൃശ്യകാവ്യം തന്നെയോ, ഇതിന്നു വസ്തു ഉണ്ടോ, ബീജ, ബിന്ദു, ഇതാകാ, പ്രകരികാരങ്ങൾ ക ത്തിട്ടുണ്ടോ? എന്നുതുടങ്ങി നാടകലക്ഷണസംജ്ഞാകങ്ങളായ ചില ചോദ്യങ്ങളെക്കൊണ്ട് മംഗളോദയത്തിന്റെ ഒരു ഗം നിറച്ചതിനുശേഷം, കുറച്ചുനിന്നു ദീഘശ്വാസം വിട്ട് ആ ശ്വസിക്കുന്നപോലെ തോന്നുന്നു. നാടകപ്രമാണങ്ങളിൽ നോ ക്കി, ലക്ഷണങ്ങളെ പകർത്തുകയാണെങ്കിൽ, അതുകൊണ്ടുത ന്നെ വലിയൊരു പുസ്തകം ഉണ്ടാക്കാം എന്നു ധരിച്ചിട്ടില്ലാത്ത സാധുജനങ്ങൾ ആ ഘട്ടം നോക്കി അത്ഭുതപ്പെടട്ടെ. ഇൻഡ യിലെ കവി സാർവഭൗമനായ സാക്ഷാൽ കാളിദാസരുടെ ധാനകൃതിയായ ശാകുന്തളത്തെ നേരേ വെച്ചുകൊണ്ട് അതിനു നാടകലക്ഷണം മുഴുവനും ഇല്ലെന്നു പറയാം. അതിൽ നാടക ലക്ഷണം മുഴുവനും ഉണ്ടെന്നു പറയുവാൻ ആരെക്കൊണ്ടും സാ ധിക്കുന്നതും അല്ല. ആ സ്ഥിതിക്കു ബാലാകലേശത്തിൻറ വൈലക്ഷണ്യത്തെപ്പറ്റി ഇത്രയൊക്കെ ഘോഷിച്ചത് ലേഖക ന്റെ അവസ്ഥയ്ക്കു മതിയായില്ല. 30 രാജ്യഭാരം വിഷയീകരിച്ചു മൂന്നകത്തിൽ, സൌകയും പോലെ രണ്ടുമൂന്നു ദിവസം കൊണ്ടും എഴുതിയിരിക്കുന്ന ബാലാ
താൾ:Mangalodhayam book-7 1914.pdf/31
ദൃശ്യരൂപം