ബാലാകലേശം നിവേദനത്തിന്റെ അവസാനം എഴുതാമെന്നു കരുതി തൽ കാലം നിരൂപണങ്ങളെപ്പറ്റി പ്രസ്താവിക്കട്ടെ. നോ ഭ ദോഷനിരൂപണങ്ങളിൽ മുഴുപ്പും തഴപ്പും ഉള്ളതു കെ. രാ മകൃഷ്ണപിള്ള അവർകൾ മംഗളോദയത്തിന്റെ ഇക്കഴിഞ്ഞ മീ നം ലക്കത്തിൽ എഴുതിയിരിക്കുന്ന ബാലാകലേശം' എന്ന ലേ ഖനത്തിന്നാണ്. ആ ലേഖനം പുറത്തായപ്പൊൾ, അതി നെപ്പാറി വല്ലതും രണ്ടു വാക്കു പറയുവാൻ ബാധ്യതപ്പെട്ടവർ ഉണ്ടായിരുന്നു. അവരോ, മൌനാവലംബികളായിരുന്നതേയു . തുഷ്ണീം ഭാവം കൊണ്ട് അവരുടെ യോഗ്യതകൾക്കു ഹാനി വന്നിട്ടുണ്ടെന്നു ഞാൻ പറയുന്നില്ല. മൌനേന വതിഗുണഭാജാംഗുണഗണം', (ഗുണവാന്മാരുടെ ഗുണങ്ങൾ മൗനം കൊണ്ടു കുറഞ്ഞുപോകുന്നില്ല എന്നുണ്ടല്ലോ. എനി കോ, ഈ ഘട്ടത്തിലും രാമകൃഷ്ണപിള്ള അവർകളെ എതി വാൻ തക്കതായ കാരണം നേരിട്ടിട്ടില്ല. അദ്ദേഹം സാഹിത്യ സമാജത്തിന്റെ നവീന സൃഷ്ടിയായ മറെറാരു സമാജത്തി താൽക്കാലികസാമാജികൻ എന്ന നിലയിൽ ബാലാ കലശത്തെ നിരൂപണം ചെയ്തയും സ്വന്തനിലയിൽ നിരൂപ ണത്തെ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു എന്നല്ലാതെ മറെറാ ന്നും വിചാരിച്ചുകൂട. പക്ഷെ, ഉറപ്പും ചൊറുക്കും ഉള്ള ആ നി രൂപകന്റെ വിധി അറങ് സിബ്ബ് ചക്രവർത്തിയുടെ വിധിയെ ക്കൂടി അതിശയിച്ചിട്ടുണ്ടെന്ന് ആ ലേഖനം വായിച്ചവരൊ ക്കെ മനസ്സിലായിരിക്കേണം. പ്രകൃത്യാ വാചാലന്മാരായവ കല്പകവൃക്ഷത്തെ കറുകപ്പുല്ലും കാമധേനുവിനെ കഴുതയും ആ ക്കിപ്പറയുവാൻ കഴിയുമല്ലോ. പിള്ള അവർകൾക്കും വാഗ് ജാ ലംകൊണ്ടു സാധിക്കാത്തതൊന്നും ഇല്ലെന്നു ഞാൻ സമ്മതിക്കു അത്രയും മഹത്തരനായ അദ്ദേഹം സാധുവായ എന്റെ
- ഈശ്വരപിള്ള അവർകൾ, കാനോൻ അവർകൾ, അന
നാരായണ സി അവർകൾ, കേശവൻ നായർ അവർകൾ ശേഷം സാ മാജികന്മാരായിരുന്നു.