മംഗളോദയം എന്റെ താഴ്ചയായ അഭിപ്രായം. എങ്കിലും, ഈ കാലത്തിൽ ബാലാകലേശത്തോടു എനിക്കും അല്പം നീരസമുണ്ട്. പുത്രൻ ചെയ്ത കുറ്റത്തിന് അച്ഛനെയും പഴിപറയുമല്ലൊ എന്നുള്ളതാ ണ് രഹസ്യബീജം. ഉണ്ണിക്കിടാങ്ങൾ പിഴച്ചുകാൽ വെക്കിലും കണ്ണിന്നു. തൃക്കണ്ണിന്നു എന്നു പറയട്ടെ. കൌതുകത്ത ഹിച്ചിരുന്ന പിതാവ്. തമിഴിൽ അപ്പാ'. ഈ ലോകത്തി ലെ ചില വിബുധാഭിമാനികളുടെ ലാളനാൽ ബവോ ദോഷാ സ്താ നാൽ ബഹവോ ഗുണാ തസ്മാൽ പുത്രഞ്ച് ശിഷ്യ താഡയുന്നതു ലാളന്മേൽ. എന്നുള്ള പ്രമാണത്തെ അനുസരിക്കേണ്ടി വന്നുപോയി. ബാലാകലേശത്തിൽ സമാജനാമധേയം വന്നുപോയതി ൻറയും തന്മൂലം ഒരു ദോഷനിരൂപണം ഉണ്ടായതിന്റെയും രഹസ്യങ്ങൾ തൽക്കാലം രഹസ്യങ്ങളായിത്തന്നെ ഇരിക്കട്ടെ. കവിസാർവഭൗമന്മാരായ തമ്പുരാക്കന്മാരുടേയും സാഹി വികന്മാരായ മേനോന്മാരുടേയും, അനുഗ്രഹമാകുന്ന കാ ററിൽ കൂടി സാഹിത്യനഭോമണ്ഡലത്തിലേക്കു ഉയർന്നിരുന്ന എ ൻറ പുസ്തകപട്ടത്തിന്റെ കെട്ടിനേയും മട്ടിനേയും കുറിച്ചു കാ ണികൾക്കു അഭിപ്രായം പറയാമെന്നല്ലാതെ, അതിന്റെ നേ രെ കല്ലെറിയുവാൻ ഒരു പിള്ളക്കുപോലും ആവശ്യമുണ്ടായിരു ന്നില്ല. ലോകം ഭിന്നരുചിയായിരിക്കുന്ന സ്ഥിതിക്കു അഭിപ്രാ യങ്ങളും ഭിന്നങ്ങളാകട്ടെ; മലയാളികൾ പ്രകൃതപുസ്തകത്തെ തള്ളട്ടെ, അല്ലെങ്കിൽ കൊള്ളട്ടെ; അതിൽ ഒന്നും എനിക്കു കൂ ട്ടവും കുലുക്കവുമില്ല. എന്നാൽ, എന്റെ ഉദ്ദേശത്തിനു വിപരീ തമായി പ്രസിദ്ധീകരിച്ചിരിക്കുന്ന ചില ലേഖനങ്ങളെപ്പാടി എ നിക്കു ഒന്നുരണ്ടു വാക്കു പറയാതെ നിവൃത്തിയില്ല. ബാലാകലേ ശത്തിന്റെ വിഷയപ്രയോജനസംബന്ധാധികാരികളെ ഈ
താൾ:Mangalodhayam book-7 1914.pdf/29
ദൃശ്യരൂപം